kerala rain alert
ന്യുനമര്‍ദ്ദ പാത്തി; ഇന്നും ശക്തമായ മഴഫയല്‍ ചിത്രം

ഇടുക്കി മലയോര മേഖലയിൽ ശക്തമായ മഴ, രണ്ടു ഡാമുകൾ തുറന്നു, കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ

മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദപാത്തിയുടെയും ഗുജറാത്തിനു മുകളിലായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇടുക്കിയുടെ മലയോര മേഖലയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മലങ്കര ഡാം തുറന്നു. മലങ്കര ഡാമിലെ 3 ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതവും ഉയര്‍ത്തിയിട്ടുണ്ട്. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

1. ഇടുക്കി മലയോര മേഖലയില്‍ ശക്തമായ മഴ, രണ്ടു ഡാമുകള്‍ തുറന്നു; തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം, മലപ്പുറത്ത് മരം കടപുഴകി വീണു

idukki rain
ഇടുക്കി മലയോര മേഖലയിൽ കനത്തമഴസ്ക്രീൻഷോട്ട്

2. കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

rain alert
കോട്ടയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിഫയൽ

3. ശക്തമായ മഴ: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

rain alert in kerala
കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദേശം, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്ഫയല്‍

4. ട്രെയിന്‍ യാത്രയ്ക്കിടെ ബെര്‍ത്ത് പൊട്ടിവീണു; ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

train accident- alikhan
അലിഖാന്‍സ്ക്രീൻഷോട്ട്

5. യൂറോയില്‍ എംബാപ്പെയുടെ ആദ്യ ഗോള്‍; ഫ്രാന്‍സിനെ സമനിലയില്‍ തളച്ച് പോളണ്ട്

EURO CUP
പന്ത് കൈവശപ്പെടുത്താനുള്ള എംബാപ്പെയുടെ ശ്രമം പോളണ്ട് താരം തടയുന്നുഎപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com