Advanced Search
Please provide search keyword(s)- Search results for france
Image | Title | |
---|---|---|
![]() | ട്രെയിനില്‍ പോകാവുന്ന ദൂരത്തിന് വിമാനം വേണ്ട; ആഭ്യന്തര വിമാനയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഫ്രാന്സ്കാര്ബണ് പുറന്തള്ളല്‍ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി | |
![]() | ഡല്‍ഹി, മുംബൈ, യുപി; വനിതാ പ്രീമിയര്‍ ലീഗ് ഫൈനലിലേക്ക് ആരൊക്കെ? ഇന്ന് ജീവന്‍മരണ പോരാട്ടങ്ങള്ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും രണ്ട് തോല്‍വിയുമായി പത്ത് പോയിന്റോടെ ഡല്‍ഹി, മുംബൈ ടീമുകള്‍ ഒന്നും രണ്ടും സ്ഥാനത്തും നില്‍ക്കുന്നു | |
![]() | കിലിയന്‍ എംബാപ്പെ ഫ്രാൻസിന്റെ പുതിയ ക്യാപ്റ്റന്ഫ്രാന്സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമായ ലോറിസ് ലോകകപ്പിന് പിന്നാലെയാണ് വിരമിച്ചത് | |
ചീഞ്ഞുനാറി പാരീസ്; മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടി നഗരവീഥികള്‍, തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു, കുലുങ്ങാതെ മാക്രോണ്ഫ്രാന്സില് പെന്‍ഷന്‍ പരിഷ്‌കരണ നിയമത്തിന് എതിരായ തൊഴിലാളികളുടെ സമരം തുടരുന്നു | ||
![]() | 'സ്വാതന്ത്ര്യം സംരക്ഷിക്കാനായി യുദ്ധവിമാനങ്ങൾ നൽകണം'; സഹായം തേടി യുക്രൈൻ പ്രസിഡന്റ് ബ്രിട്ടനിലും ഫ്രാൻസിലുംറഷ്യയ്ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് വ്ലാഡിമിർ സെലൻസ്കി. | |
'പ്രതിരോധത്തിലെ കരുത്തന്‍'- ഫ്രാന്‍സിന്റെ റാഫേല്‍ വരാനെ വിരമിച്ചുനിലവില് ലോകകപ്പ് റണ്ണേഴ്‌സ് അപ്പായ ഫ്രാന്‍സ് ടീമിലെ കരുത്തുറ്റ സാന്നിധ്യമായ വരാനെ അപ്രതീക്ഷിതമായാണ് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് | ||
നെയ്മറുടെ ഫ്രീകിക്ക് പറന്നിറങ്ങി വലയിൽ; ഞെട്ടി, അമ്പരന്ന് നിൽക്കുന്ന എംബാപ്പെ! (വീഡിയോ)ഫ്രഞ്ച് ലീഗ് വൺ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ ബ്രസീൽ താരം നെയ്മർ ഫ്രീകിക്ക് പരിശീലിക്കുമ്പോൾ ഒരു ഷോട്ട് വലയിൽ കയറി | ||
കാലരഹിതമായ ജീവിതമൂല്യം തേടിയുള്ള സഞ്ചാരംനിലനില്ക്കുന്ന ലിംഗാധികാരത്തേയും ആണ്‍കാഴ്ചകളേയും കുടുംബഘടനകളേയും നിശിതമായി പ്രശ്‌നവല്‍ക്കരിക്കുന്ന സിനിമകളാണ് സൈമണ്‍ ഹണ്ടറുടെ ഈഡിയും ക്ലോയി ഷാവോയുടെ നൊമാഡ്‌ലാന്റും | ||
കെന്റ് കൗണ്ടിയിലെ പ്രശാന്തമായ ഹരിതകേദാരങ്ങള്‍ പിന്നിട്ട് ഗാര്‍ ദി നോര്‍ദിലേക്ക്...ഒരു വിമാനത്തിനകത്ത് ലഭിക്കുന്ന സൗകര്യങ്ങളാണ് രണ്ടാം ക്ലാസ്സ് ബോഗിയില്‍പോലും ഉള്ളത്. സൗജന്യ വൈഫൈ; എല്ലാ സീറ്റിലും പവര്‍ സോക്കറ്റും യു.എസ്.ബി പോര്‍ട്ടും. ബാഗേജുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക സ്ഥലം | ||
'നൂറില്‍' സച്ചിനൊപ്പം കോഹ്‌ലി, ഇന്ത്യന്‍ മണ്ണില്‍ റെക്കോര്‍ഡിനൊപ്പം; ശ്രീലങ്കയ്‌ക്കെതിരെ ചരിത്ര നേട്ടംഹോം ഗ്രൗണ്ടിലെ സച്ചിന്റെ സെഞ്ചുറികളുടെ ലോക റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലിയും | ||
ഇനി ഫ്രാന്‍സ് ജേഴ്‌സിയില്‍ ഇല്ല; വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്2018ല്‍ ഫ്രാന്‍സ് ലോകകപ്പ് നേടുന്നതില്‍ നിര്‍ണായപങ്കുവഹിച്ച താരമാണ് ലോറിസ് | ||
'അവിടെയാണ് ഫ്രാന്‍സ് ഒരു വിശാല ബോധമാവുന്നത്, അര്‍ജന്റീന ആ നിലയില്‍, ആ രാജ്യത്തുള്ളവരുടെ മാത്രം ആവാസ കേന്ദ്രമാണ്'അര്‍ജന്റീന ജയിച്ചത്, 'മെസ്സിക്കൊരു കപ്പ്' എന്ന വൈകാരികമായ ഊന്നലിലാണ് എല്ലാവരും അവതരിപ്പിക്കുന്നത്. കെ-റെയില്‍ 'മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയാണ്' എന്ന അവതരണം പോലെ | ||
ഇങ്ങനെ പോയിട്ട് കാര്യമില്ല, ലക്ഷ്യം ഹാട്രിക്ക് കിരീടം; പരിശീലകനെ പുറത്താക്കി ഗോകുലം എഫ്സിസ്പാനിഷ് പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ അന്നീസെ കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ഈ സീസണില്‍ മുന്‍ കാമറൂണ്‍ താരമായ ടൊവയെ മുഖ്യ പരിശീലകനായി ഗോകുലം നിയമിച്ചത് | ||
മോചിപ്പിച്ചതിനു പിന്നാലെ ഫ്രാൻസിലേക്ക് നാടുകടത്തി, ചാൾസ് ശോഭരാജിനെ കാത്ത് മകളും അമ്മയും പാരീസിൽ10 വർഷം നേപ്പാളിൽ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട് | ||
![]() | ഫ്രഞ്ച് നഗരങ്ങളില്‍ അക്രമം; അര്‍ജന്റീനയില്‍ ആഹ്ലാദ തിരതല്ലല്‍ (വീഡിയോ)അര്‍ജന്റീനയോടുള്ള ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സില്‍ ആരാധാകരുടെ അക്രമം |
Search results 1 - 15 of 143