നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ മഹാരാഷ്ട്രയിൽ ബിജെപി സഖ്യവും ഝാർഖണ്ഡിൽ ഹേമന്ത് സോറന്റെ ജെഎംഎമ്മിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയും സർക്കാർ രൂപീകരണത്തിലേക്ക് കടക്കുകയാണ്. അതിന്റെ ഭാഗമായിട്ടുള്ള ചർച്ചകളിലേക്ക് മുന്നണി നേതാക്കൾ കടക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക