അമ്പും വില്ലും എടുത്തുയർത്തി മോദി/ ഫെയ്സ്ബുക്ക്
അമ്പും വില്ലും എടുത്തുയർത്തി മോദി/ ഫെയ്സ്ബുക്ക്

'അമ്പും വില്ലുമായി മോദി'- നാലര അടി നീളം, കൊത്തിയെടുത്തത് മരത്തിൽ 

മരത്തിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന റാഫേൽ ബിനു ഒറ്റ ദിവസം കൊണ്ടാണ് ഇത് നിർമിച്ചത്

കൊച്ചി: മറൈൻഡ്രൈവിൽ നടന്ന ബിജെപി ശക്തികേന്ദ്ര ചുമതലക്കാരുടെ സമ്മേളനത്തിൽ ശ്രദ്ധേയമായത് സംസ്ഥാന നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചത് അമ്പും വില്ലും. കൊത്തു പണികൾക്കായി എടുക്കുന്ന കുമിൾ മരത്തിലാണ് ഇതിന്റെ നിർമിതി. 

നാലര അടി നീളമുള്ള ഈ അമ്പും വില്ലും നിർമിച്ചത് ചമ്പക്കരയിലെ റാഫേൽ ബിനുവാണ്. മരത്തിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന റാഫേൽ ബിനു ഒറ്റ ദിവസം കൊണ്ടാണ് ഇത് നിർമിച്ചത്. ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു നിർമാണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com