ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യുന്നത് വൈകും, നിലമ്പൂരില്‍ കോണ്‍ഗ്രസ് മൂന്നാമനെ പരിഗണിക്കുന്നു?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആളുകളെ നാടുകടത്തുന്നതിനെതിരെയും സാമ്പത്തിക നയങ്ങള്‍ക്കെതിരെയും വൻ വിമര്‍ശനം. യുഎസില്‍ ട്രംപ് വിരുദ്ധ പ്രതിഷേധം ശക്തി പ്രാപിക്കുന്നു
ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ

രാജ്യത്ത് 'മത സ്പര്‍ധ' പ്രേരിപ്പിക്കുന്നതിന്റെ ഉത്തരവാദി സുപ്രീം കോടതിയാണെന്നുള്‍പ്പെടെയുള്ള ബിജെപി നേതാവും ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപിയുമായ നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. വിഷയത്തില്‍ ബിജെപി എംപിയെ കൈവിട്ടിട്ടും ശക്തമായ വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. നിഷികാന്ത് ദുബെയ്ക്ക് എതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

1. ഷൈന്‍ ആന്റി ഡോട്ടുകള്‍ ഉപയോഗിച്ചതായി സംശയം

Shine Tom Chacko
ഷൈന്‍ ടോം ചാക്കോ Express Photo

2. വിഎസ് ജോയിയും ആര്യാടന്‍ ഷൗക്കത്തും നേര്‍ക്കുനേര്‍

Aryadan Shoukath, V S Joy
ആര്യാടന്‍ ഷൗക്കത്ത്, വിഎസ് ജോയിഫെയ്സ്ബുക്ക്

3. 'ജനാധിപത്യം സംരക്ഷിക്കുക'

Anti-Trump protests
വാഷിങ്ടണില്‍ നടന്ന പ്രതിഷേധം AP

4. എഡിജിപി അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവാ മെഡലിന് ശുപാര്‍ശ

ADGP M R Ajith kumar
എഡിജിപി എംആര്‍ അജിത് കുമാര്‍ഫെയ്‌സ്ബുക്ക്‌

5. 'രാജ്യത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് ഉത്തരവാദി ചീഫ് ജസ്റ്റിസ്'

Dubey, an MP from Godda
നിഷികാന്ത് ദുബെAgency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com