

തിരുവനന്തപുരം: സിനിമ - സീരിയൽ നടൻ ചെറുന്നിയൂർ ശശി (67) അന്തരിച്ചു. നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വാഴുന്നോർ ഉൾപ്പെടെയുള്ള നിരവധി സിനിമകളിലും അഭിനയിച്ചിരുന്നു. ചെറുന്നിയൂർ മണ്ഡലം മുൻ കോൺഗ്രസ് പ്രസിഡന്റായിരുന്നു. ഭാര്യ: സുധ, മക്കൾ: കിച്ചു, സച്ചു, സന്ദു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates