Advanced Search
Please provide search keyword(s)- Search results for kerala
Image | Title | |
---|---|---|
![]() | 62,769 സാമ്പിളുകള്‍, 3254പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.18 ശതമാനംസംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
തുറമുഖമില്ല, തീരവും; കടലില്‍ കല്ലിടുന്ന അദാനിആയിരം ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റില്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഗൗതം എസ്. അദാനി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത് | ||
32 പന്തില്‍ ഉത്തപ്പയുടെ 87; ബിഹാറിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം; 8.5 ഓവറില്‍ 149ആദ്യം 148 റണ്‍സിന് തകര്‍ത്തെറിഞ്ഞതിന് പിന്നാലെ കേരളത്തിന്റെ ബാറ്റിങ് ചൂടറിയുകയായിരുന്നു ബിഹാര്‍ | ||
'ഉറപ്പാണ് എല്‍ഡിഎഫ്'; പുതിയ പരസ്യവാചകവുമായി ഇടതുമുന്നണിഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട് | ||
സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ 15 മുതല്‍ ; റിസര്‍വേഷന്‍ വേണ്ടമലബാര് മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ് നടത്തും | ||
കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്; തെരഞ്ഞെടുപ്പ് ഒറ്റഘട്ടംകേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. | ||
![]() | പരിശോധിച്ചത് 67,812 സാമ്പിളുകള്‍; ഇന്ന് 3671 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 5.41സംസ്ഥാനത്ത് ഇന്ന് 3671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | |
![]() | ദേവ്ദത്ത് പടിക്കലിന് സെഞ്ചുറി, കേരളത്തെ 9 വിക്കറ്റിന് തോല്‍പ്പിച്ച് കര്ണാടകദേവ്ദത്ത് പടിക്കലിന്റെ സെഞ്ചുറിയും സമാര്ഥിന്റേയും സിദ്ധാര്‍ഥിന്റേയും അര്‍ധ ശതകങ്ങളുമാണ് കര്‍ണാടകത്തെ അനായാസ ജയത്തിലേക്ക് എത്തിച്ചത് | |
35-40 സീറ്റ് കിട്ടിയാല്‍ മതി ; കേരളത്തില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും : കെ സുരേന്ദ്രന്ചിലര് ബിജെപിയുമായി ചര്‍ച്ച നടത്തുന്നു എന്നു പറഞ്ഞ് അപ്പുറത്ത് വിലപേശുന്നുണ്ട് | ||
നോര്‍ത്ത് ഈസ്റ്റിന്റെ വഴിമുടക്കികളാവുമോ കേരള ബ്ലാസ്റ്റേഴ്സ്? ഇന്ന് അവസാന അങ്കംപോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് നില്ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ആണ് എതിരാളികള്‍ | ||
തെരഞ്ഞെടുപ്പ് തീയതി ഇന്നറിയാം ; കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട്തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് നിലവില്‍ വരും | ||
കോഴിക്കോട് ട്രെയിനില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ പിടികൂടി ; യാത്രക്കാരി കസ്റ്റഡിയില്സംശയാസ്പദമായി കണ്ടെത്തിയ യാത്രക്കാരിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു | ||
448 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് , സംസ്ഥാനത്ത് ഇനി മൊബൈല്‍ ലാബുകളും ; പരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്ദേശംപരിശോധനയുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി | ||
സംസ്ഥാനത്ത് നാലു ലക്ഷം കോവിഡ് വാക്സിന് ഇന്നെത്തും ; വയോജനങ്ങളുടെ വാക്സിനേഷന് വിപുലമായ ഒരുക്കംകേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ വയോജനങ്ങളുടെ രജിസ്ട്രേഷന് ആരംഭിക്കും | ||
സംസ്ഥാനത്ത് രോഗികളുടെ എണ്ണം കുറയുന്നു; ഇന്ന് 3677 പേര്‍ക്ക് കോവിഡ്; പരിശോധിച്ചത് 63,582 സാമ്പിളുകള്സംസ്ഥാനത്ത് ഇന്ന് 3677പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് |
Search results 1 - 15 of 2266