അങ്കണവാടിയില്‍ ബിരിയാണി; കര്‍ണാടകയില്‍ ബാങ്ക് കൊള്ള; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ, സ്വതന്ത്രന്‍ എന്ന നിലയിലും രണ്ട് നാമനിര്‍ദേശ പത്രികകളാണ് പി വി അന്‍വര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ സ്വതന്ത്രനായി നല്‍കിയ പത്രിക സ്വീകരിച്ചു.