തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ജനങ്ങളില്‍ സംഭാവന തേടി അന്‍വര്‍; അധ്യാപികയ്‌ക്കെതിരെ പോക്‌സോ കേസ്; ഇന്നത്തെ അഞ്ച് വാര്‍ത്തകള്‍
നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്