ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-131 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
fifty fifty lottery result
FG 796564 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപപ്രതീകാത്മക ചിത്രം
Updated on

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി( Fifty Fifty FF 131) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിറ്റ FG 796564 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ എറണാകുളത്ത് വിറ്റ FM 105182 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.8,000/-

FA 796564

FB 796564

FC 796564

FD 796564

FE 796564

FF 796564

FH 796564

FJ 796564

FK 796564

FL 796564

FM 796564

3rd Prize Rs.5,000/-

0380 0655 0703 1075 1168 1260 1279 1463 1802 2289 2582 3685 5203 5258 5349 5431 5827 6100 6240 6712 6756 7375 9459

4th Prize Rs.2,000/-

0729 1322 2134 2762 2816 4151 6007 6008 6590 7598 8168 8523

5th Prize Rs.1,000/-

0466 1092 1358 1453 2108 2291 2747 2770 3117 3431 3545 4289 5141 5299 5797 5925 6438 6638 6942 7114 8290 8628 8759 9933

6th Prize Rs.500/-

0049 0050 0241 0382 0394 0698 0812 0816 0964 1044 1063 1300 1331 1349 2119 2177 2275 2348 2511 2547 2755 2771 2839 2845 3021 3095 3171 3290 3439 3448 3621 3797 3936 4135 4361 4529 4609 4652 4720 4738 4763 4860 4935 4946 5012 5022 5170 5206 5271 5330 5556 5638 5667 5684 5855 5871 5944 6130 6139 6181 6249 6335 6405 6459 6517 6642 6672 6799 6931 6978 7302 7409 7579 7650 7668 8039 8070 8120 8126 8155 8210 8409 8479 8513 8831 9010 9224 9299 9426 9536 9553 9759 9803 9836 9854 9917

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com