
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ കാന്‍സര്‍ രോഗികളെ ചേര്‍ത്ത് നിര്‍ത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പദ്ധതിയാണ് 'കാരുണ്യ സ്പര്‍ശം'. കാന്‍സര്‍ മരുന്നുകള്‍ പരമാവധി കുറഞ്ഞ വിലയ്ക്ക് രോഗികള്‍ക്ക് എത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ഈ പദ്ധതി വഴി 247 കാന്‍സര്‍ മരുന്നുകള്‍ സീറോ പ്രോഫിറ്റ് നിരക്കില്‍ കാന്‍സര്‍ രോഗികള്‍ക്ക് ലഭ്യമാകും.
മരുന്നുകള്‍ ലഭിക്കുന്ന കാരുണ്യ ഫാര്‍മസികള്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ്
ഗവ. കൊല്ലം വിക്ടോറിയ ആശുപത്രി
പത്തനംതിട്ട ജനറല്‍ ആശുപത്രി
ആലപ്പുഴ മെഡിക്കല്‍ കോളജ്
കോട്ടയം മെഡിക്കല്‍ കോളജ്
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രി
എറണാകുളം മെഡിക്കല്‍ കോളജ്
തൃശൂര്‍ മെഡിക്കല്‍ കോളജ്
പാലക്കാട് ജില്ലാ ആശുപത്രി
മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി
കോഴിക്കോട് മെഡിക്കല്‍ കോളജ്
മാനന്തവാടി ജില്ലാ ആശുപത്രി
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ്
കാസര്‍ഗോഡ് ജനറല്‍ ആശുപത്രി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക