• Search results for cancer
Image Title
nandhu

കാൻസറിൽ കാൽ നഷ്ടപ്പെട്ടപ്പോള്‍ എടുത്തുനടന്ന അമ്മയോട് നന്ദുവിന്റെ മധുരപ്രതികാരം; ചിത്രങ്ങൾ  

അമ്മ ലേഖയെ കയ്യിലേന്തി നിൽക്കുന്ന നന്ദുവിന്റെ ചിത്രങ്ങളാണ് ശ്ര​ദ്ധനേടുന്നത്

Published on 28th September 2019
aparna

കാൻസർ രോഗികൾക്കായി തലമൊട്ടയടിച്ച അപർണയ്ക്ക് ബോളിവുഡിന്റെ സ്നേഹം; അഭിനന്ദനവുമായി അനുഷ്ക 

മുട്ടറ്റം നീളമുള്ള മുടി കൈയ്യിൽ പിടിച്ച് നിൽക്കുന്ന അപർണയെ ചിത്രത്തിൽ കാണാം

Published on 27th September 2019

ഗോമൂത്രം ഉപയോഗിച്ച് കാന്‍സറിന്റെ മരുന്ന് വരെ നിര്‍മ്മിക്കുന്നു: കേന്ദ്ര ആരോഗ്യവകുപ്പ് സഹമന്ത്രി

ആയുഷ്മാന്‍ മന്ത്രാലയം ഗോമൂത്രം ഉപയോഗിച്ച് മരുന്നുകള്‍ വികസിപ്പിക്കുന്നതായും അശ്വിസി ചൗബേയുടെ ട്വീറ്റില്‍ പറയുന്നു.

Published on 8th September 2019

ഈ എട്ട് ഭക്ഷണങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കിയാല്‍ അപകടം; കാന്‍സറിന് വരെ കാരണമായേക്കും!! പഠനം

ആഹാരകാര്യങ്ങളില്‍ ഒരല്‍പം കരുതല്‍ കാണിച്ചാല്‍ ആരോഗ്യത്തോടെ ജീവിക്കാം.

Published on 6th September 2019

കാന്‍സറില്ലാതെ കീമോ: അധികൃതരുടെ വീഴ്ച പറയാതെയുള്ള അന്വേഷണങ്ങള്‍

ഡോക്ടര്‍മാര്‍ നിരപരാധികളും രോഗിയുടെ നന്മ മാത്രം ആഗ്രഹിച്ചവരുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു 

Published on 3rd August 2019
rishi_kapoor

ഒന്‍പത് മാസത്തെ ചികിത്സ, നഷ്ടപ്പെട്ടത് 26 കിലോ, ആദ്യ നാല് മാസം വിശപ്പറിഞ്ഞിട്ടില്ല; കാന്‍സറിനോട് പടവെട്ടി ഋഷി കപൂര്‍ 

ന്യൂയോര്‍ക്കിലായിരിക്കുമ്പോള്‍ തനിക്ക് വീട് മിസ് ചെയ്യാറുണ്ടെന്ന് ഋഷി കപൂര്‍

Published on 17th July 2019

'എതിരാളികള്‍ കാണാതെ പോകരുത് മുഖ്യമന്ത്രിയുടെ ഈ മനുഷ്യത്വം'; തിരക്കുകള്‍ ഒഴിവാക്കി ആംബുലന്‍സിന് വഴിമാറി; കയ്യടി

ക്യാന്‍സര്‍ രോഗിയുമായി പോകുന്ന ആംബുലന്‍സിന് വഴിമാറികൊടുത്ത് മുഖ്യമന്ത്രിയുടെ വാഹനം
 

Published on 14th July 2019
chemo

കാന്‍സറില്ലാതെ കീമോതെറാപ്പി; മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ലാബിനും വീഴ്ചപറ്റി

സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയത്

Published on 26th June 2019
SARANYA
KUNJUKUNJU

നടന്റെ മരണത്തിന് കാരണം അര്‍ബുദമില്ലാതെ ആറ് കീമോ ചെയ്തത്; ആരോപണവുമായി കുടുംബം 

തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് തവണ കീമോ തെറാപ്പി ചെയ്തതോടെ പ്രതിരോധശേഷി നഷ്ടപ്പെട്ട് ന്യുമോണിയ ബാധിച്ചാണ് അദ്ദേഹം മരിച്ചത്

Published on 10th June 2019

കാന്‍സറില്ലാതെ കീമോ ചെയ്ത രോഗിക്ക് അപൂര്‍വ്വരോഗമായിരുന്നു: വിശദീകരണവുമായി മെഡിക്കല്‍ കോളജ് സൂപ്രണ്ട്

ആലപ്പുഴ സ്വദേശി രജനിക്ക് മാമോഗ്രാമിലും ക്ലിനിക്കല്‍ പരിശോധനയിലും ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നുവെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ വിശദീകരണം.

Published on 5th June 2019
nafeesa_ali

'എനിക്ക് മുടി കിളിര്‍ത്തു തുടങ്ങി, കണ്‍പീലിയും പുരികവും വരാനുണ്ട്'; കാന്‍സറിനെ അതിജീവിച്ച് മേരി ടീച്ചര്‍

കഴിഞ്ഞ കുറച്ചു നാളുകളായി കാന്‍സര്‍ ചികിത്സയിലായിരുന്നു നഫീസ

Published on 3rd June 2019
parikar12

'ക്യാൻസർ ബാധിച്ച് പരീക്കർ മരിച്ചത് ദൈവകോപത്താൽ'; വൈദികനെതിരെ ബിജെപി 

ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അര്‍ബുദം ബാധിച്ച് മരിച്ചത് ദൈവത്തിന്റെ ശിക്ഷയാണന്ന വൈദികന്റെ പരാമര്‍ശം വിവാദമായി

Published on 15th April 2019

നീണ്ടുനില്‍ക്കുന്ന മാനസികസമ്മര്‍ദ്ദം നിങ്ങളെ സ്തനാര്‍ബുദത്തിലേക്ക് എത്തിക്കും? പഠനം

അര്‍ബുദം ബാധിച്ചവരില്‍ ഭൂരിഭാഗവും ഉത്കണ്ഠ, നൈരാശ്യം, ഭയം തുടങ്ങിയ വികാരങ്ങളിലൂടെ കടന്നുപോകുന്നവരായിരിക്കും.

Published on 12th April 2019

Search results 1 - 15 of 91