
കൊച്ചി: മിന്നലേറ്റു ഗൃഹനാഥ മരിച്ചു. അങ്കമാലി വേങ്ങൂര്‍ ഐക്യപ്പാട്ട് വീട്ടില്‍ വിജയമ്മ (73) ആണ് മരിച്ചത്. അങ്കമാലി നഗരസഭ കൗണ്‍സിലര്‍ എ വി രഘുവിന്റെ അമ്മയാണ്.
ഇന്നലെ വൈകീട്ട് 4.15നാണ് അപകടം. വേനല്‍മഴ പെയ്തപ്പോള്‍ തുണി എടുക്കാനായി കുടചൂടി വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു. നേത്രദാനം നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക