• Search results for thunder
Image Title
rain2

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 15th November 2022
rain

ശക്തമായ മഴയും ഇടിമിന്നലും; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്

Published on 6th November 2022
governor_arif_muhammed_khan

ഗവർണറുടെ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; വിസിമാരുടെ ഹർജി ഹൈക്കോടതിയിൽ

വിസി ആകാനുള്ള യോഗ്യതകള്‍ തനിക്കുണ്ടെന്നും ചട്ടപ്രകാരമാണ് വിസി സ്ഥാനത്തെത്തിയതെന്നുമാണ് കേരള വിസി വിശദീകരിച്ചിട്ടുള്ളത്

Published on 3rd November 2022
rain alert

ശക്തമായ മഴയും ഇടിമിന്നലും; തെക്കൻ ജില്ലകളിൽ തുലാവർഷം കനക്കും, ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്

Published on 31st October 2022
m_b_rajesh

'കൊറോണക്കെതിരെ പാത്രം കൊട്ടിയതുപോലെ'; ലഹരിവിരുദ്ധ ദീപം തെളിയിക്കല്‍ ആഹ്വാനത്തില്‍ പരിഹാസവുമായി സിപിഎം നേതാവ്

ലഹരിക്കെതിരെ വീടുകളില്‍ പ്രതിരോധവും ബോധവത്കരണവും സൃഷ്ടിക്കാനുദ്ദേശിച്ചാണ് സര്‍ക്കാര്‍ നിര്‍ദേശം

Published on 24th October 2022
government-office-files

പെൻഷൻ ആനുകൂല്യങ്ങളും വിവരങ്ങളും കൃത്യസമയത്ത് നൽകിയില്ല, അപേക്ഷക മരിച്ചു; സൂപ്രണ്ടിന് 15000 രൂപ പിഴ 

തിരുവനന്തപുരം കോർ‍പറേഷൻ ഫോർട്ട് സോണൽ ഓഫിസ് സൂപ്രണ്ടിനാണ് പിഴ

Published on 24th October 2022
kerala rain

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി

Published on 24th October 2022
auto_driver

ഓട്ടോയുമായി റെയില്‍വേ പ്ലാറ്റ്‌ഫോമില്‍; ഡ്രൈവര്‍ അറസ്റ്റില്‍

പ്ലാറ്റ്‌ഫോമിലൂടെ ഓട്ടോ ഓടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.  

Published on 16th October 2022
cyclone_thrissur

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; വ്യാപകനാശനഷ്ടം; മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകി ( വീഡിയോ)

വരന്തരപ്പള്ളി, നന്തിപുരം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളിലാണ് മിന്നല്‍ ചുഴലി വീശിയത്

Published on 9th September 2022
court

'ഇരയെ വിവാഹം കഴിച്ചാലും ശിക്ഷ അനുഭവിക്കണം'; പോക്‌സോ കേസ് പ്രതിക്ക് 10 വര്‍ഷം തടവ് 

പോക്സോ കേസിൽ പ്രതി ഇരയെ പിന്നീട് വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്സോ കോടതി

Published on 19th August 2022
rain

ഇന്നും ശക്തമായ മഴ? ; സംസ്ഥാനത്ത് 31 വരെ ഇടിമിന്നലോട് കൂടിയ മഴ തുടരും

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്

Published on 28th July 2022
thrissur

തൃശൂരില്‍ വീണ്ടും മിന്നല്‍ ചുഴലി; മരങ്ങള്‍ കട പുഴകി, മേല്‍ക്കൂരകള്‍ പറന്നു-വിഡിയോ

രാവിലെ ആറോടെ ഏതാനും മിനിറ്റു മാത്രം നീണ്ട കാറ്റ് മേഖലയില്‍ വ്യാപക നാശം വിതച്ചു

Published on 15th July 2022
train charge  concession

ഷൊര്‍ണൂര്‍ - കോഴിക്കോട് അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് 15 മുതല്‍, കോയമ്പത്തൂര്‍ സര്‍വീസ് 16ന് പുനരാരംഭിക്കും

കോഴിക്കോട് - ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് ട്രെയിന്‍ ഈ മാസം 15ന് സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു

Published on 7th July 2022
rain_kozhikode

മണ്‍സൂണ്‍ പാത്തി സജീവമായി, ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഈ മാസം 11 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

Published on 7th July 2022
health minister veena george

കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍, എറണാകുളത്തും തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത; പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം

കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th June 2022

Search results 1 - 15 of 123