കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു
കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

കോതമംഗലം: കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു. വട്ടാട്ടുപാറ റോക്ക് ഭാഗം ബേസില്‍ വര്‍ഗീസ്സാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

പലവന്‍പടി പുഴയോരത്തെ മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍ മിന്നല്‍ ഏല്‍ക്കുകയായിരുന്നു.മിന്നലേറ്റ മരത്തിന് തീ പിടിച്ചു. യുവാവ്തല്‍ക്ഷണം മരിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോതമംഗലത്ത് മിന്നലേറ്റ് യുവാവ് മരിച്ചു
ചില്ലറ പ്രശ്നം; 68കാരനെ ബസിൽ നിന്ന് ചവിട്ടി പുറത്താക്കി, തലയ്ക്ക് പരിക്ക്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com