മാറിൽ പറ്റിച്ചേർന്ന് കുഞ്ഞൻ റോബോട്ട്! പാരിസ് ഫാഷൻ വീക്ക് റാംപിൽ കൗതുക കാഴ്‌ച, വിഡിയോ

ഡിസൈനർ ഡാനിയേൽ റോസ്ബെറി ഒരുക്കിയ ടെക് വസ്ത്രശേഖരമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്
പാരിസ് ഫാഷൻ വീക്കില്‍ കുഞ്ഞ് റോബോട്ടുമായി മോഡല്‍
പാരിസ് ഫാഷൻ വീക്കില്‍ കുഞ്ഞ് റോബോട്ടുമായി മോഡല്‍ എക്സ്
Updated on: 
1 min read

ചരിത്രം കുറിച്ച് പാരിസ് ഫഷൻ വീക്ക്. റാംപിലൂടെ നടന്ന് വരുന്ന മാഗി മോറ എന്ന മോഡലിന്റെ മാറിൽ പറ്റിപ്പിടിച്ച് കിടക്കുന്ന കുഞ്ഞ് റോബോ കാഴ്ചക്കാരിൽ കൗതുകം നിറച്ചു. പ്രമുഖ ഇറ്റാലിയൻ ബ്രാൻഡായ ഷാപറെലിയുടെ കലക്‌ഷനുകളുടെ ഭാഗമായി ചീഫ് ഡിസൈനർ ഡാനിയേൽ റോസ്ബെറി ഒരുക്കിയ ടെക് വസ്ത്രശേഖരമാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്.

പാരിസ് ഫാഷൻ വീക്കില്‍ കുഞ്ഞ് റോബോട്ടുമായി മോഡല്‍
'ജോണി ജോണി യെസ് പപ്പാ..' ഹിന്ദുസ്ഥാനിയിൽ; വൈറൽ വിഡിയോ

2007നു മുൻപുള്ള സാങ്കേതിക ഉൽപന്നങ്ങളുടെ ഭാഗങ്ങളും സരോസ്കി ക്രിസ്റ്റലുകളും ചേരുന്ന വസ്ത്രങ്ങളാണ് ഫാഷൻ റാംപിലെത്തിയത്. പഴയ ബ്ലാക്ക്ബെറി ഫ്ലിപ്ഫോണുകളും ടെക് ചിപ്പുകളും വയറുകളും മദർബോഡും സിഡിയുമെല്ലാം ഉൾപ്പെടുത്തിയാണ് കുഞ്ഞൻ റോബോട്ടിനെ ഒരുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER