അണ്ണാനെ ചുറ്റിവരിഞ്ഞ് കൂറ്റന്‍ പാമ്പ്; രക്ഷയ്‌ക്കെത്തി 'കൂട്ടുകാരന്‍'- വിഡിയോ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുന്നത്
squirrel saving his friend from a snake
പാമ്പിന്റെ ആക്രമണത്തിൽ നിന്ന് അണ്ണാനെ രക്ഷിക്കുന്ന ദൃശ്യംസ്ക്രീൻഷോട്ട്
Updated on
1 min read

പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും വാര്‍ത്തകളില്‍ നിറയുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ അണ്ണാനെ കൂറ്റന്‍ പാമ്പിന്റെ ആക്രമണത്തില്‍ നിന്ന് 'കൂട്ടുകാരന്‍' രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സയന്‍സ് ഗേള്‍ എന്ന എക്‌സ് ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവെച്ചത്. അണ്ണാനെ ചുറ്റിവരിഞ്ഞ് കിടക്കുകയാണ് പാമ്പ്. ഈസമയത്ത് കുതിച്ചെത്തിയ 'കൂട്ടുകാരന്‍' പാമ്പിനെ ആക്രമിച്ച് രക്ഷിക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. അണ്ണാന്റെ ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ നിമിഷനേരം കൊണ്ട് പിടിത്തം വിടാന്‍ പാമ്പ് നിര്‍ബന്ധിതനാകുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com