കുഞ്ഞിനെ പിടിക്കാന്‍ കടുവ എത്തി; ഓടിച്ച് തുരത്തി അമ്മക്കരടി- വിഡിയോ

ഇന്ത്യന്‍ കാടുകളില്‍ പൊതുവേ കടുവകള്‍ക്കാണ് കൂടുതല്‍ മേധാവിത്വം
TIGER-BEAR FIGHT
കടുവയും കരടിയും തമ്മിലുള്ള പോരാട്ടംസ്ക്രീൻഷോട്ട്
Updated on
1 min read

ഇന്ത്യന്‍ കാടുകളില്‍ പൊതുവേ കടുവകള്‍ക്കാണ് കൂടുതല്‍ മേധാവിത്വം. ഇപ്പോള്‍ സ്വന്തം കുഞ്ഞിനെ രക്ഷിക്കാന്‍ കടുവയുമായി പോരാടുന്ന അമ്മക്കരടിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് എക്‌സില്‍ വിഡിയോ പങ്കുവെച്ചത്. അമ്മക്കരടിയുടെ പ്രത്യാക്രമണത്തില്‍ ഭയന്ന് കടുവ ഓടി രക്ഷപ്പെടുന്നിടതാണ് വിഡിയോ അവസാനിക്കുന്നത്.

കുഞ്ഞിനെ ലക്ഷ്യമാക്കി വന്ന കടുവയോടാണ് അമ്മക്കരടി ഏറ്റുമുട്ടിയത്. കരടിയുടെ വീറോടെയുള്ള പോരാട്ടം കണ്ട് ഭയന്ന് കടുവ പിന്തിരിയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Bus Crew Heroically Rescue Crawling Toddler from Busy Road in Malappuram
Vijay, Julie
nedumangad toddler death case
Newborn baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com