• Search results for tiger
Image Title
virat_kohli

ആദം സാംപയ്ക്ക് മുന്‍പില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്; ഓസീസ് സ്പിന്നര്‍ വീഴ്ത്തുന്നത് ഇത് എട്ടാം വട്ടം

6 പന്തില്‍ നിന്ന് 11 റണ്‍സ് എടുത്ത് നില്‍ക്കെ ആദം സാംപയ്ക്ക് മുന്‍പില്‍ വീണ് കോഹ്‌ലി മടങ്ങി

Published on 24th September 2022
hardik_pandya

എഴുതിത്തള്ളിയവര്‍ക്ക് മുന്‍പിലെ വെടിക്കെട്ട് ബാറ്റിങ്; റാങ്കിങ്ങിലും കുതിച്ച് ഹര്‍ദിക് പാണ്ഡ്യ 

പരിക്കും ശസ്ത്രക്രിയയും അലട്ടിയതിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങി എത്തിയ ഹര്‍ദിക് പാണ്ഡ്യ മിന്നും ഫോം തുടരുകയാണ്

Published on 21st September 2022
sameer

ടൈഗര്‍ സമീറിനെ ജാമ്യത്തില്‍ വിട്ടു; എയർ ഗണ്ണും ഫോണും കസ്റ്റഡിയില്‍ 

സമീറിനെതിരെ‌ ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസെടുത്തത്

Published on 17th September 2022
cheetah

'ഇവയാണ് ആ ചീറ്റപ്പുലികൾ'- മോദി നാളെ തുറന്നുവിടും (വീഡിയോ)

നമീബിയയിലെ ദേശീയോദ്യാനത്തില്‍ മരത്തിന് താഴെ വിശ്രമിക്കുന്ന രണ്ട് ചീറ്റപ്പുലികളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്

Published on 16th September 2022
lottery

23 ടിക്കറ്റുകള്‍ ഒന്നിച്ചെടുത്തു; നിര്‍മ്മാണത്തൊഴിലാളിക്ക് ഭാഗ്യ'കടാക്ഷം'; 70 ലക്ഷം രൂപ 

സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന രാജീവ് 23 ടിക്കറ്റുകളാണ് കഴിഞ്ഞദിവസം എടുത്തത്

Published on 8th September 2022
tiger_cub_arrest

പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് കടുവാക്കുട്ടികളുടെ നിറമടിച്ച് തട്ടിപ്പിന് ശ്രമം; വാട്‌സ്ആപ്പിലൂടെ പരസ്യം; യുവാവ് അറസ്റ്റില്‍

വാട്‌സ്ആപ്പിലൂടെയാണ് കടുവക്കുഞ്ഞുങ്ങള്‍ വില്‍പനയ്‌ക്കെന്ന് യുവാവ് അറിയിപ്പ് നല്‍കിയത്

Published on 8th September 2022
GIANT WHEEL

ജയന്റ് വീല്‍ തകര്‍ന്നുവീണു; കുട്ടികള്‍ ഉള്‍പ്പെടെ പത്തുപേര്‍ക്ക് പരിക്ക്- വീഡിയോ 

പഞ്ചാബില്‍ ജയന്റ് വീല്‍ തകര്‍ന്നുവീണ് കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ കുറഞ്ഞത് പത്തുപേര്‍ക്ക് പരിക്ക്

Published on 5th September 2022
Tiger attack

പിഞ്ചു കുഞ്ഞ് കടുവയുടെ വായില്‍, രക്ഷിക്കാനായി അമ്മയുടെ ജീവന്മരണ പോരാട്ടം; ധീരത

മധ്യപ്രദേശില്‍ 15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് അമ്മയുടെ ധീരത

Published on 5th September 2022
suicide attempt

ഒരു കുടുംബത്തിലെ നാലു പേര്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചു

സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്

Published on 3rd September 2022
kerala rain update

ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി; അഞ്ചു ദിവസം വ്യാപക മഴ; തിങ്കള്‍ മുതല്‍ ബുധന്‍ വരെ അതിശക്ത മഴയെന്നും മുന്നറിയിപ്പ്

മറ്റൊരു ന്യൂനമര്‍ദ്ദ പാത്തി തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നു

Published on 3rd September 2022
sankaranarayanan

വിഖ്യാത കര്‍ണാടക സംഗീതജ്ഞന്‍ ടി വി ശങ്കരനാരായണന്‍ അന്തരിച്ചു

അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണന്‍ സംഗീതം അഭ്യസിച്ചത്

Published on 3rd September 2022
cheetah

'രാവിലെ റോഡില്‍ പുലി, ആക്രമിച്ചപ്പോള്‍ വാക്കത്തി കൊണ്ടു വീശി'

രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്

Published on 3rd September 2022
lottery results

അവസാനത്തെ മൂന്ന് ടിക്കറ്റെടുത്തു, മൂന്നൂം അടിച്ചു; ഓട്ടോ ഡ്രൈവറെ തേടി 80ലക്ഷത്തിന്റെ ഭാ​ഗ്യമെത്തി 

പിജി 455383 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്

Published on 3rd September 2022
rohit_sharma

'ദുര്‍ബലനായി ഭയന്നിരിക്കുന്ന രോഹിത് ശര്‍മ'; ഇന്ത്യന്‍ ക്യാപ്റ്റനെ ചൂണ്ടി മുഹമ്മദ് ഹഫീസ് 

ദുര്‍ബലനായി, ഭയന്നിരിക്കുന്നത് പോലെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ കാണാനാവുന്നതെന്ന് പാക് മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ്

Published on 2nd September 2022
rafael_nadal

റാക്കറ്റ് അബദ്ധത്തില്‍ മൂക്കിലിടിച്ചു; യുഎസ് ഓപ്പണിന് ഇടയില്‍ റാഫേല്‍ നദാലിന് പരിക്ക്

യുഎസ് ഓപ്പണ്‍ മത്സരത്തിന് ഇടയില്‍ സ്വന്തം റാക്കറ്റുകൊണ്ട് സ്പാനിഷ് താരം റാഫേല്‍ നദാലിന് മൂക്കിന് പരിക്കേറ്റു

Published on 2nd September 2022

Search results 1 - 15 of 193