മഴയത്ത് ദമ്പതികളുടെ ഉഗ്രന്‍ നൃത്തം, കണ്ടത് ലക്ഷങ്ങള്‍; വൈറലായി ടിക് ടോക് വിഡിയോ 

24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്
മഴയത്ത് ദമ്പതികളുടെ ഉഗ്രന്‍ നൃത്തം, കണ്ടത് ലക്ഷങ്ങള്‍; വൈറലായി ടിക് ടോക് വിഡിയോ 
Updated on: 
1 min read

മഴയത്ത് മനോഹരമായി നൃത്തം ചെയ്യുന്ന ദമ്പതികളുടെ ടിക് ടോക് വിഡിയോ ട്വിറ്ററില്‍ വൈറലാകുകയാണ്. 24 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. തങ്ങള്‍ക്കും അവരെപ്പോലെ നൃത്തം ചെയ്യണമെന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന ഭൂരിഭാഗം കമന്റുകളിലെയും ഉള്ളടക്കം. 

കൈകള്‍ ചേര്‍ത്തുവച്ച് പെപ്പി ഈണത്തിനൊപ്പം തകൃതിയായി നൃത്തമാടുകയാണ് ഇരുവരും. അനായാസേന ഇരുവരും നൃത്തം ചെയ്യുന്നതുകണ്ട് വിഡിയോ ആവര്‍ത്തിച്ച് കാണാന്‍ തോന്നുന്നു എന്നാണ് കമന്റുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER