കണ്ണൂരിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു

തളിപ്പറമ്പ് കരിമ്പം സ്വദേശിനി.ചികിത്സയിലിരിക്കെ മരണം
Ivani
Ivani
Edited By:
Updated on
1 min read

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പനി ബാധിച്ച് പത്തുവയസുകാരി മരിച്ചു. കരിമ്പം പാറക്കണ്ടത്തിലെ സജീഷ് - നിത്യ ദമ്പതികളുടെ മകൾ ഇവാണിയാണ് മരിച്ചത്. മുയ്യം യു.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയായ ഇവാണി കടുത്ത പനിയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

സഹോദരൻ ഇവയ്. സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) വൈകുന്നേരം അഞ്ച് മണിക്ക് കരിമ്പം സമുദായ ശ്മശാനത്തിൽ

Ivani
കുതിരാൻ തുരങ്കമുഖത്തിന് മുകളിൽ മണ്ണിടിച്ചിൽ; പ്രദേശത്ത് കനത്ത മഴ
Ivani
ലഹരി ചോദ്യം ചെയ്തതിന് അതിക്രൂര മർദ്ദനം! 20-കാരിയുടെ മരണത്തിൽ ഭർത്താവിനായി ലുക്ക്ഔട്ട് നോട്ടീസ്
Ivani
ദമ്പതികളായി അഭിനയിച്ച് വയോധികയുടെ സ്വർണ്ണം കവർന്ന് മുങ്ങി; പിടിയിൽ
Summary

A 10-year-old schoolgirl, Evani, residing at Parakkandam in Karimbam, Taliparamba, passed away due to severe fever while undergoing treatment at a private hospital in Kannur. She was a fourth-standard student at Muyyam UP School

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com