

വ്യത്യസ്ത ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ തമിഴ് സംവിധായകന്‍ മിഷ്‌കിന്റെ ഏറ്റവം പുതിയ ചിത്രമായ തുപ്പറിവാളന്റെ ടീസര്‍ പുറത്തിറങ്ങി.
സസ്‌പെന്‍സ് ആക്ഷന്‍ ചിത്രമായ തുപ്പറിവാളനില്‍ നായകനയി എത്തുന്നത് വിശാലാണ്.ആന്‍ട്രിയയാണ് നായിക . വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ടീസര്‍ കാണാം:
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates