• Search results for vishal
Image Title
petta

സര്‍ക്കാര്‍ ബസില്‍ 'പേട്ട' പ്രദര്‍ശിപ്പിച്ചു, തെളിവായി വിഡിയോയും; നടപടി ആവശ്യപ്പെട്ട് വിശാൽ 

സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നെന്നും വിശാൽ

Published on 21st January 2019
vishal_1

'വിശാലിനെ മാത്രമല്ല, പണം കൊടുത്ത് ആരെയും വാങ്ങാം', വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം; മറുപടിയുമായി ഭാവിവധു 

വിവാഹവാര്‍ത്ത ഔദ്യോഗികമായി പുറത്ത് വിട്ടതിന് ശേഷമാണ്‌ വിമർശനവുമായി ചിലർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്‌

Published on 19th January 2019
vishal_anisha

വിശാലിന്റെ ജീവിതസഖിയുടെ ചിത്രങ്ങള്‍ പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

തെലുങ്ക് നടിയായ അനീഷ അല്ല റെഡ്ഡിയെയാണ് വിശാല്‍ വിവാഹം കഴിക്കുന്നത്

Published on 16th January 2019

'ഞങ്ങൾ ഏറെ നാളായി പ്രണയത്തിലായിരുന്നു, അധികം ആർക്കും ഈ വിവരം അറിയില്ലായിരുന്നു' ; ​ഗോസിപ്പുകൾ തള്ളി വിശാൽ

വാർത്തകളിൽ പറയുന്നത് പോലെ ഞങ്ങളുടേത് വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമല്ല

Published on 11th January 2019
vishnu_vishal
vishal

നടന്‍ വിശാല്‍ വിവാഹിതനാകുന്നു? പക്ഷേ വധു വരലക്ഷ്മി അല്ല

താരം ഉടന്‍ വിവാഹിതനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 31st December 2018

വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു ? ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'രാക്ഷസന്‍' നായകന്‍

രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാലും അമലപോളും ആയിരുന്നു നായികാനായകന്മാര്‍

Published on 28th November 2018

ബിയർ കുപ്പിയുമായി പൊലീസ് ജീപ്പില്‍ വിശാല്‍; 'അയോഗ്യ'യും വിവാദത്തില്‍ ; പ്രതിഷേധം വ്യാപകമാകുന്നു

പോസ്റ്റര്‍ ഉടന്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് പട്ടാളി മക്കള്‍ കക്ഷി നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ വിശാലിന് കത്ത് നൽകി

Published on 26th November 2018
Vishal

'സിനിമയിലെ രണ്ട് പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു, അതിനെ ലൈംഗിക ചൂഷണമെന്ന് പറയാനാവില്ല'; മീടൂവിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വിശാല്‍

ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല

Published on 11th November 2018
96

കാശുകിട്ടാതെ വിജയ് സേതുപതിയും വിശാലും; 96ന്റെ നിര്‍മാണക്കമ്പനിക്ക് നടികര്‍ സംഘത്തിന്റെ റെഡ് കാര്‍ഡ് 

അഭിനേതാക്കളോടും നിര്‍മാതാക്കളോടും മദ്രാസ് എന്റര്‍പ്രൈസുമായി സഹകരിക്കരുതെന്നാണ് സംഘടനയുടെ നിര്‍ദ്ദേശം

Published on 10th November 2018
gujarat

ഗുജറാത്ത് നിയമസഭയില്‍ കൂട്ടത്തല്ല്; കോണ്‍ഗ്രസ് എംഎല്‍എ ബിജെപി അംഗത്തെ ബെല്‍റ്റൂരി അടിച്ചു

ഗുജറാത്ത് നിയമസഭയില്‍ കൂട്ടത്തല്ല്; കോണ്‍ഗ്രസ് എംഎല്‍എ ബിജെപി അംഗത്തെ ബെല്‍റ്റൂരി അടിച്ചു

Published on 14th March 2018
pranav

'അവന്‍ മറ്റുള്ളവരെ പോലെയല്ല'; ആദിയിലെ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെ പുകഴ്ത്തി വിശാല്‍

പ്രണവിന്റെ പ്രകടനത്തെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തെത്തിയത്

Published on 28th January 2018

പത്രിക തളളിയതിന് പിന്നാലെ പ്രതിഷേധം; വിശാലിനെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വിശാല്‍ പൊട്ടിക്കരയുകയും ക്ഷുഭിതനാകുകയും ചെയ്തു

Published on 5th December 2017

നടന്‍ വിശാലിന്റെ നാമനിര്‍ദേശ പത്രിക തളളി

പിന്തുണയ്ക്കുന്നവരുടെ പേരുകളിലെ അപാകത ചൂണ്ടികാണിച്ചാണ് വരണാധികാരി പത്രിക തളളിയത്

Published on 5th December 2017

ജിഎസ്ടിയ്‌ക്കെതിരെ നിലപാടെടുത്തു ; നടന്‍ വിശാലിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയില്‍ റെയ്ഡ്  

വിശാലിന്റെ വടപളനിയിലെ വിശാല്‍ ഫിലിം ഫാക്ടറി എന്ന സിനിമാ നിര്‍മ്മാണ കമ്പനി ഓഫീസിലാണ് റെയ്ഡ്

Published on 23rd October 2017

Search results 1 - 15 of 21