രാജകുമാരിയായി ​ഗായത്രി സുരേഷ്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ

മു​ഗൾ രാജകുമാരിയായി മേക്കോവർ നടത്തിയാണ് താരം ആരാധകരെ അമ്പരപ്പിക്കുന്നത്
രാജകുമാരിയായി ​ഗായത്രി സുരേഷ്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ
Updated on: 
2 min read

ലോക്ക്ഡൗണിന് പിന്നാലെ സൂപ്പർ ഫോട്ടോഷൂട്ടുമായി ആരാധകരെ അമ്പരപ്പിക്കുകയാണ് നടിമാർ. അനുശ്രീയും പ്രിയ നന്ദനും ഉൾപ്പടെ നിരവധി നടിമാരാണ് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടി ​ഗായത്രി സുരേഷിന്റെ ചിത്രങ്ങളാണ്. മു​ഗൾ രാജകുമാരിയായി മേക്കോവർ നടത്തിയാണ് താരം ആരാധകരെ അമ്പരപ്പിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh) on

മു​ഗൾ രാജകുമാരിമാരുടെ സ്റ്റൈലിൽ മൂക്കുത്തിയും വലിയ ആഭരണങ്ങൾ അണിഞ്ഞുമാണ് ​ഗായത്രി നിൽക്കുന്നത്. കഴുത്തു നിറഞ്ഞു കിടക്കുന്ന നെക്ലൈസും വലിയ കമ്മലും നെറ്റിച്ചുട്ടിയും റിങ് മൂക്കുത്തിയും എല്ലാം താരത്തെ രാജകുമാരിയാക്കി മാറ്റുന്നുണ്ട്. പച്ച, ക്രീം കോമ്പിനേഷനിലുള്ള ലെഹങ്കയാണ് താരത്തിന്റെ വേഷം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jikson Francis (@jiksonphotography) on

താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകൻ ഒമർ ലുലു, നടി അഞ്ജു ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചിരിക്കുന്നത്. ഇതു കൂടാതെ മറ്റൊരു ലുക്കിലും താരം എത്തുന്നുണ്ട്. ചുവന്ന സാരിയും വലിയ വട്ടപ്പൊട്ടും തൊട്ട് സിംപിൾ ലുക്കിലാണ് എത്തുന്നത്. ഈ ചിത്രങ്ങളിലും താരം സുന്ദരിയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh) on

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gayathri R Suresh (@gayathri_r_suresh) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com