റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍; ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി

23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ലോസഞ്ജല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്
ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി
ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി എക്‌സ്
Updated on
1 min read

ലോസാഞ്ചല്‍സ്: തൊണ്ണൂറ്റി ആറാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. റോബര്‍ട്ട് ബ്രൌണി ജൂനിയര്‍ മികച്ച സഹനടന്‍. ഓപ്പണ്‍ഹൈമര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. സഹനടി ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ്, (ദ ഹോള്‍ഡോവര്‍സ്).

മികച്ച വസ്താലങ്കാരം അവാര്‍ഡ് പ്രഖ്യാപിക്കാന്‍ നഗ്‌നനായാണ് ഹോളിവുഡ് താരം ജോണ്‍ സിന വേദിയില്‍ എത്തിയത്.

ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം - 'വാര്‍ ഈസ് ഓവര്‍', ആനിമേറ്റഡ് ഫിലിം- 'ദ ബോയ് ആന്റ് ഹെറോണ്‍'

ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- 'അനാട്ടമി ഓഫ് എ ഫാള്‍,' ജസ്റ്റിന്‍ ട്രയറ്റ് (ആര്‍തര്‍ ഹരാരി), അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ-

അമേരിക്കന്‍ ഫിക്ഷന്‍(കോര്‍ഡ് ജെഫേഴ്‌സണ്‍) എന്നിവയും പുരസ്‌കാരത്തിന് അര്‍ഹമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം തുടങ്ങി
'33 വർഷങ്ങൾക്ക് ശേഷം വീണ്ടും ആ അമ്പലക്കുളത്തിൽ'; കുട്ടൻ തമ്പുരാന്റെ ഓർമയിൽ മനോജ് കെ ജയൻ

23 വിഭാഗങ്ങളിലാണ് പുരസ്‌കാരം പ്രഖ്യാപിക്കുക. ലോസാഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്. മികച്ച ചമയം 'പുവര്‍ തിങ്സ്' മികച്ച വിദേശ ചിത്രം 'ദ സോണ്‍ ഓഫ് ഇന്ററെസ്റ്റ്'. മൂന്ന് പുരസ്‌കാരങ്ങളാണ് പുവര്‍ തിങ്സ് സ്വന്തമാക്കിയത്. 13 നോമിനേഷനുകളുമായി ക്രിസ്റ്റഫര്‍നോളന്റെ ഓപ്പണ്‍ഹൈമറാണ് മത്സരത്തില്‍ മുന്‍പന്തിയിലുള്ളത്.

മറ്റ് പുരസ്‌കാരങ്ങള്‍

മികച്ച വിദേശ ഭാഷ ചിത്രം- ദ് സോണ്‍ ഓഫ് ഇന്ററസ്റ്റ് (യുകെ)

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം- 20 ഡേയ്സ് ഇന്‍ മരിയോപോള്‍ (യുക്രൈയ്ന്‍)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്

മികച്ച എഡിറ്റര്‍- ജെന്നിഫര്‍ ലേം (ഒപ്പണ്‍ഹെയ്മര്‍)

മികച്ച വിഷ്വല്‍ എഫക്ട്- ഗോഡ്സില്ല മൈനസ് വണ്‍ (തകാശി യമാസാക്കി)

മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം വാര്‍ ഈസ് ഓവര്‍

മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുവര്‍ തിങ്‌സ് (ഹോളി വാഡിങ്ടണ്‍)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- പുവര്‍ തിങ്സ് (ജയിംസ് പ്രൈസ്, ഷോണ ഹീത്ത്)

മികച്ച ഹെയര്‍സ്റ്റെലിങ്- പുവര്‍ തിങ്സ് (നദിയ സ്റ്റേസി, മാര്‍ക് കോളിയര്‍)

മികച്ച തിരക്കഥ (ഒറിജിനല്‍ വിഭാഗം)- അനാറ്റമി ഓഫ് എ ഫോള്‍ (ജസ്റ്റിന്‍ ട്രയറ്റ്ആര്‍തര്‍ ഹരാരി)

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം- ദ ലസ്റ്റ് റിപെയര്‍ ഷോപ്പ്

മികച്ച ഛായാഗ്രഹണം- ഹോയ്ട്ട് വാന്‍ ഹെയ്ടേമ (ഒപ്പണ്‍ഹെയ്മര്‍)

ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം- ദ വണ്ടര്‍ സ്റ്റോറി ഓഫ് ഹെന്റി ഷുഗര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajasenan, Jayaram
Aswanth Kok, Madhav Suresh
Film Critics Award
A Pregnant Widow
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com