'ആക്ഷൻ ഹീറോ ബിജു'വിലെ വില്ലൻ; നടൻ പ്രസാദ് തൂങ്ങിമരിച്ച നിലയിൽ 

പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു
ആക്ഷൻ ഹീറോ ബിജുവിൽ നിന്നുള്ള രം​ഗം/ സ്ക്രീൻഷോട്ട്
ആക്ഷൻ ഹീറോ ബിജുവിൽ നിന്നുള്ള രം​ഗം/ സ്ക്രീൻഷോട്ട്
Updated on
1 min read

നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടൻ പ്രസാദിനെ (43) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീടിനു മുന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. 

നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു ഉൾപ്പടെയുള്ള സിനിമകളിൽ പ്രസാദ് അഭിനയിച്ചിട്ടുണ്ട്. ഇബ, കർമാനി എന്നി സിനിമകളിലും വില്ലൻ വേഷങ്ങളിൽ എത്തി.  ഒട്ടേറെ കേസുകളിൽ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com