ചാക്ക് വെട്ടി മിനി സ്കേർട്ടും ക്രോപ്പ് ടോപ്പും; നടി ഉർഫിയുടെ പുത്തൻ പരീക്ഷണം 

വെറും പത്ത് മിനിറ്റുകൊണ്ട് ചണച്ചാക്ക് വെട്ടി പുതിയ ഔട്ട്ഫിറ്റ് ഒരുക്കിയ വിഡിയോയാണ് ഇത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

ലപ്പോഴും ട്രോളുകൾക്ക് ഇരയാകാറുണ്ടെങ്കിലും തന്റെ ഫാഷൻ പരീക്ഷണങ്ങൾ ഫുൾ സ്റ്റോപ്പിടാതെ തുടരുന്ന താരമാണ് ഉർഫി ജാവേദ്. വിമർശനങ്ങൾ വരുമ്പോഴും പുതുമ കണ്ടെത്തുന്നതിൽ നിന്ന് താരം ഒരിക്കലും പിൻവലിയാറില്ല. ഇപ്പോഴിതാ ചാക്ക് വെട്ടി ഒരുക്കിയ മിനി സ്കേർട്ടും ക്രോപ്പ് ടോപ്പുമാണ് ഉർഫി അവതരിപ്പിച്ചിരിക്കുന്നത്. 

ഇ‌ൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയിലാണ് താരം പുതിയ പരീക്ഷണം ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. വെറും പത്ത് മിനിറ്റുകൊണ്ട് ചണച്ചാക്ക് വെട്ടി പുതിയ ഔട്ട്ഫിറ്റ് ഒരുക്കിയ വിഡിയോയാണ് ഇത്. 

ടെവിഷൻ സീരിയലുകളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉർഫി ഉടനെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com