മൈക്കല്‍ ജാക്‌സണൊപ്പം അജിത്തും ശാലിനിയും! പഴയ ചിത്രം കണ്ട് അമ്പരപ്പ്; വൈറൽ

മൈക്കല്‍ ജാക്സണൊപ്പം നിൽക്കുകയാണ് താരജോഡികൾ. ചിത്രം ആരാധകരെ അമ്പരപ്പിക്കുകയാണ്
അജിത്തിന്റേയും ശാലിനിയുടേയും പഴയകാല ചിത്രം/ ട്വിറ്റർ
അജിത്തിന്റേയും ശാലിനിയുടേയും പഴയകാല ചിത്രം/ ട്വിറ്റർ
Updated on
1 min read

തെന്നിന്ത്യൻ സിനിമാലോകത്തിന്റെ ഇഷ്ട താരജോഡികളാണ് അജിത്തും ശാലിനിയും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരുടേയും പഴയകാല ചിത്രമാണ്.  മൈക്കല്‍ ജാക്‌സണൊപ്പം നിൽക്കുകയാണ് താരജോഡികൾ. ചിത്രം ആരാധകരെ അമ്പരപ്പിക്കുകയാണ്. ഇതെങ്ങനെയാണ് സാധിച്ചത് എന്നാണ് അവരുടെ ചോദ്യം. എന്നാൽ ഒന്നു സൂക്ഷിച്ചു നോക്കിയാൽ നിങ്ങൾക്ക് കാര്യം മനസിലാകും. 

മൈക്കല്‍ ജാക്‌സണ്‍ അല്ല അജിത്തിനും ശാലിനിക്കുമൊപ്പമുള്ളത്. അദ്ദേഹത്തിന്റെ അപരനൊപ്പമാണ് ഇരുവരും സമയം ചെലവഴിക്കുന്നത്. സുഹൃത്തുക്കൾക്ക് ഒന്നിച്ചുള്ള ഒരു ഡേ ഔട്ടിന്റെ ചിത്രമാണ് ഇത്. എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. 

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2000 ലാണ് അജിതും ശാലിനിയും വിവാഹം ചെയ്യുന്നത്. തെന്നിന്ത്യൻ സിനിമ ലോകത്ത് നായികയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. പിന്നീട് താരം സിനിമയിൽ നിന്ന് വിട്ടു. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞ് 20 വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും പ്രിയങ്കരിയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com