മുംബൈ: ബോളിവുഡ്, ഗുജറാത്തി നടന്‍ അമിത് മിസ്ട്രി അന്തരിച്ചു. ഹൃദയാഘതത്തെ തുടര്‍ന്നാണ് മരണം. ഗുജറാത്തി സിനിമകളിലും നിറ സാന്നിധ്യമായിരുന്നു താരം.
ക്യാ കെഹന, ഏക് ചാലിസ് കി ലാസ്റ്റ് ലോക്കല്‍, 99, ഷോര്‍ ഇന്‍ ദി സിറ്റി, യംല പഗ്‌ല ദീവാന, ബെ യാര്‍, എ ജന്റില്‍മാന്‍, ആമസോണ്‍ പ്രൈമിലെ ബന്ദിഷ് ബന്റിറ്റ്‌സ് എന്ന വെബ് സീരീസ് തുടങ്ങിയവയിലടക്കം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
ചലച്ചിത്ര, ടെലിവിഷന്‍ രംഗത്തെ നിരവധി പേര്‍ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ്. നിരവധി താരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates