Advanced Search
Please provide search keyword(s)- Search results for actor
Image | Title | |
---|---|---|
ക്യൂ നില്‍ക്കാതെ ഒപി ടിക്കറ്റ് എടുക്കാം; 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം: ആരോഗ്യമന്ത്രിസംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് | ||
ഉണ്ണി മുകുന്ദന് തിരിച്ചടി; ഒത്തുതീര്‍പ്പില്ലെന്ന് പരാതിക്കാരി; സ്റ്റേ നീക്കിഎന്നാല് ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ലെന്നും താന്‍ ഒരു രേഖയിലും ഒപ്പിട്ട് നല്‍കിയിട്ടില്ലെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. | ||
അശ്വിനെ മിനക്കെട്ട് പഠിച്ചു, ജഡേജയുടെ പന്തില്‍ കറങ്ങി വീണു! 177ല്‍ ഒതുങ്ങി ഓസ്ട്രേലിയന്‍ ബാറ്റിങ്നാല് ഓസ്ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത് | ||
![]() | ആന്ധ്രയില്‍ വിഷവാതകം ശ്വസിച്ച് ഏഴു തൊഴിലാളികള്‍ മരിച്ചുഫാക്ടറിയിലെ വലിയ ഗ്യാസ് ടാങ്ക് ശുചിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത് | |
![]() | ദേവി പുരസ്കാരം 2023: ബഹുമതി ഏറ്റുവാങ്ങി 12 വനിതകൾരാജ്യത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച 12 സ്ത്രീകളാണ് പുരസ്കാരത്തിന് അർഹരായത്. | |
![]() | 'അബദ്ധം പറ്റിയത്, ഞാൻ ഉദ്ദേശിച്ച കളർ ഇതായിരുന്നില്ല'; മേക്കോവറിൽ പ്രയാഗ മാർട്ടിൻഒരു അബദ്ധം പറ്റിയതാണെന്നും മേക്കോവർ താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം | |
![]() | 'പതിറ്റാണ്ടുകൾക്കുശേഷം ശ്രീനഗറിലെ തിയറ്ററുകൾ ഹൗസ് ഫുള്ളായി'; പത്താൻ വിജയം പാർലമെന്റിൽ പറഞ്ഞ് മോദി; വിഡിയോ വൈറൽപത്താൻ വിജയത്തേക്കുറിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നടത്തിയ പരാമർശമാണ് ശ്രദ്ധനേടുന്നത് | |
![]() | കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ റമ്മി, ലക്ഷങ്ങളുടെ കടബാധ്യതയെന്ന് ഭാര്യഓൺലൈൻ റമ്മി കളിയിലൂടെ ലക്ഷങ്ങൾ പോയെന്നും തുടർന്നാണ് ഗിരീഷ് ആത്മഹത്യ ചെയ്തതെന്നും ഭാര്യ. | |
കരൺ ജോഹറിനൊപ്പം വിമാനത്തിൽ മോഹൻലാൽ; ആകാംക്ഷയിൽ ആരാധകർഇരുവരുടേയും കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണം തേടുകയാണ് ആരാധകർ | ||
![]() | 'തിയറ്ററിൽ റിവ്യൂ വിലക്ക്', മാധ്യമങ്ങൾക്ക് പ്രവേശനമില്ലെന്ന് ഫിയോക്ക്സിനിമ റിവ്യൂ ചെയ്യാൻ തിയറ്ററിൽ എത്തുന്ന മാധ്യമങ്ങളെ തിയറ്ററിൽ കയറ്റില്ലെന്നും ഇതുസംബന്ധിച്ച് തിയറ്ററുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഫിയോക് | |
അൾട്രാ-പ്രോസസ്ഡ് ഭക്ഷണം അമിതമായാൽ കാൻസർ വിളിച്ചുവരുത്തും; അണ്ഡാശയ, സ്തനാർബുദ സാധ്യത കൂട്ടുമെന്ന് പഠനംഅൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കാൻസർ സാധ്യതയും കാൻസർ മൂലം മരണം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിപ്പിക്കുമെന്ന് പഠനം | ||
![]() | ഇപ്പോൾ കണ്ടത് രണ്ടാം ഭാഗം, കാന്താര ആദ്യ ഭാഗം ഉടനെന്ന് ഋഷഭ് ഷെട്ടി2022ൽ പുറത്തിറങ്ങിയത് കാന്താരയുടെ രണ്ടാം ഭാഗമാണെന്നും ആദ്യഭാഗം അടുത്ത വർഷം ഉണ്ടാകുമെന്നും ഋഷഭ് പറഞ്ഞു. | |
![]() | ജാക്ക് ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നു, ടൈറ്റാനിക് ക്ലൈമാക്സ് പുനരാവിഷ്കരിച്ച് ജയിംസ് കാമറൂൺ; വീഡിയോജാക്ക് ചിലപ്പോൾ മരണത്തെ അതിജീവിക്കുമായിരുന്നുവെന്ന് ജയിംസ് കാമറൺ വെളിപ്പെടുത്തി. | |
![]() | 'കോവൈയിലെ കുടു കുടു വണ്ടി'; ഓട്ടോമത്സരം നടത്തി ചാക്കോച്ചനും കുടുംബവും, വിഡിയോകുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ വേളാങ്കണ്ണി യാത്രയ്ക്കിടെ പകർത്തിയ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത് | |
![]() | സദാ സമയവും വിഷാദത്തിൽ; യുവാക്കൾ മാനസികാരോഗ്യം ശ്രദ്ധിക്കണം, ഹൃദ്രോഗ സാധ്യത കൂടുതലെന്ന് പഠനം |
Search results 1 - 15 of 2130