നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു

സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്
Kannan Pattambi
Kannan Pattambi
Updated on
1 min read

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു അന്ത്യം. സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയിലെ വസതിയിൽ നടക്കും.

Kannan Pattambi
'ഇങ്ങനെ ഒരു സീൻ കൂടി ഉൾപ്പെടുത്തിയിരുന്നേൽ വേറെ ലെവൽ ആയേനെ'; വൈറലായി 'എക്കോ'യുടെ പുതിയ ക്ലൈമാക്സ് വിഡിയോ

പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് . എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്.

Kannan Pattambi
കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡിലേക്ക്; രണ്‍വീര്‍ സിങിന്റെ നായികയായി സോമ്പി ത്രില്ലര്‍!

മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് .

Kannan Pattambi
Kannan Pattambi
Summary

Actor and production controller Kannan Pattambi has passed away.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com