'ജൂനിയര്‍ അമിതാഭ് ബച്ചന്‍'- നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു

സൂപ്പര്‍ ഹിറ്റ് ടെലിവിഷന്‍ ഷോ 'ഭാബിജി ഘര്‍ പര്‍ ഹെ'യിലൂടെ ശ്രദ്ധേയന്‍
actor Feroz Khan dies
ഫിറോസ് ഖാന്‍ ട്വിറ്റര്‍
Updated on
1 min read

ലഖ്‌നൗ: അമിതാഭ് ബച്ചനെ അനുകരിച്ച് ശ്രദ്ധേയനായ നടന്‍ ഫിറോസ് ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. യുപിയിലെ ബദൗനില്‍ വച്ചാണ് മരണം.

സൂപ്പര്‍ ഹിറ്റായി മാറിയ ടെലിവിഷന്‍ ഷോ 'ഭാബിജി ഘര്‍ പര്‍ ഹെ' എന്ന ഷോയിലൂടെയാണ് പ്രസിദ്ധനായത്. അമിതാഭ് ബച്ചനെ അനുകരിക്കുന്നതിലൂടെ ജൂനിയര്‍ അമിതാഭ് ബച്ചന്‍ എന്നായിരുന്നു ഫിറോസ് ഖാന്‍ അറിയപ്പെട്ടിരുന്നത്. നിരവധി ടെലിവിഷന്‍ ഷോകളിലും ഫിറോസ് ഖാന്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ മാസം ആദ്യം അദ്ദേഹം അമിതാഭിന്റെ വേഷത്തില്‍ എത്തി ഒരു ഷോ ചെയ്തിരുന്നു. ഇതാണ് ജീവിതത്തിലെ അവസാന പരിപാടി.

actor Feroz Khan dies
'ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാ​ഗ്യം'; പ്രഭാസ് പറയുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com