'ലൈഫ് ഈസ് കോളിങ്...'ധ്യാൻ ശ്രീനിവാസന്റെ 'മിനി ആൻഡ് കൂപ്പർ'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ചിത്രം പൂർണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്.
Mini & Cooper
Mini & CooperSpecial Arrangement
Edited By:
Updated on
1 min read

ധ്യാൻ ശ്രീനിവാസനെ നായകനാക്കി 'മെയ്ഡ് ഇൻ ക്യാരവാൻ' എന്ന ചിത്രത്തിന് ശേഷം ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന "മിനി ആൻഡ് കൂപ്പർ" എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. മഞ്ജു വാര്യർ, സംഗീത് പ്രതാപ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, അജയ് വാസുദേവ്, ജിയോ ബേബി, നോബി മർക്കോസ്, കുട്ടി അഖിൽ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു.

'ശാന്തമീ രാത്രിയിൽ' എന്ന ചിത്രത്തിനു ശേഷം എ ഡബ്ല്യൂയു എ മൂവിസിന്റെ ബാനറിൽ റോൾഡ് തോമസ് നിർമ്മിക്കുന്ന ഈ ചിത്രം പൂർണമായും ഇംഗ്ലണ്ടിലാണ് ചിത്രീകരിക്കുന്നത്. അലിസ്റ്റൈർ ജോർജ്‌ ജോൺ, ശാന്ത നീറ്റോ എന്നിവരാണ് സഹനിർമാതാക്കൾ.

സിനിമയുടെ ചിത്രീകരണം ഓഗസ്റ്റ് അവസാനം ലണ്ടനിൽ ആരംഭിക്കും. ഛായാഗ്രഹണം- ഷിജു എം ഭാസ്കർ, പ്രൊജക്റ്റ്‌ ഡിസൈനർ- അനുകുട്ടൻ ഏറ്റുമാനൂർ, പി ആർ ഒ- എ എസ് ദിനേശ്.

Mini & Cooper
'100 രൂപ മാത്രം കയ്യിലുള്ള ദിവസങ്ങളുണ്ടായിട്ടുണ്ട്; കാശ് അല്ല ലോകത്തെ ഏറ്റവും വലുത്'
Mini & Cooper
അവസാന ആ​ഗ്രഹവും പൂർത്തിയാക്കി മടക്കം; മരണത്തിലും മാതൃകയായി നടൻ ഭാ​ഗ്യരാജ്, കണ്ണുകൾ ദാനം ചെയ്തു
Mini & Cooper
'മലയാളത്തിലെ ഭാഗ്യരാജ്'; 'പത്രക്കാരുടെ ഒരു ക്രൂരതയാണ് അത്, ഞാന്‍ അത് ഇഷ്ടപ്പെട്ടിരുന്നില്ല'
Summary

Dhyan Sreenivasan’s next titled Mini & Cooper title look out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com