Hima Prakash
2024 മുതൽ സമകാലിക മലയാളം ഓൺലൈനിൽ പ്രവർത്തിക്കുന്നു. ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ നേടി. സിനിമ മേഖലയെ കുറിച്ച് അറിയാനും എഴുതാനുമാണ് താല്പര്യം. സിനിമാ താരങ്ങളുമായും സംവിധായകൻമാരുമായും അഭിമുഖങ്ങൾ നടത്താറുണ്ട്. മാധ്യമ രംഗത്തെ എട്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തിൽ വിഡിയോകൾ, അഭിമുഖങ്ങൾ എന്നിവ ചെയ്തിട്ടുണ്ട്.