'ടിപ്പുവിന്റെ പടയോട്ട കാലത്തെ പല സാധനങ്ങളും ‌പല പറമ്പുകളിൽ നിന്നും കിട്ടിയിട്ടുണ്ട്'; 'സത്യത്തിൽ സംഭവിച്ചത്' തിയറ്ററുകളിലേക്ക്

ദിലീഷ് പോത്തൻ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്
Sathyathil Sambhavichathu
Sathyathil Sambhavichathuവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സത്യത്തിൽ സംഭവിച്ചത്'. ദിലീഷ് പോത്തൻ, ജോണി ആന്റണി, ആകാശ് മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂൺ 19 ന് തിയറ്ററുകളിലെത്തും. ദിൽഷാന, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്‌മാൻ, ജയകൃഷ്ണൻ, വിജിലേഷ്,

Sathyathil Sambhavichathu
നിവിൻ പോളിയുമായുള്ള സാമ്പത്തിക തർക്കം: മധ്യസ്ഥതയ്ക്ക് വിടില്ല; ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ജി സുരേഷ് കുമാർ, ഭാസ്‌കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. എഡിറ്റർ- സുനീഷ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- അമ്പിളി കോട്ടയം,

Sathyathil Sambhavichathu
'ഒരു ലക്ഷം തരാം, വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം'; കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി മാന്‍വി ഗാഗ്രൂ

കല- കെ കൃഷ്ണൻകുട്ടി, മേക്കപ്പ്- പട്ടണം ഷാ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ്- ശിവൻ മലയാറ്റൂർ, പരസ്യകല- ആർട്ടോകാർപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ലിനു ആന്റണി, ബിജിഎം- മധു പോൾ, വിഎഫ്എക്സ്- ടിറ്റോ,അജീഷ് പി തോമസ്, നൃത്ത സംവിധാനം- ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ-അരുൺ രാമവർമ്മ,സംഘട്ടനം- അഷറഫ് ഗുരുക്കൾ, പി ആർ ഒ- എ എസ് ദിനേശ്.

Summary

Dileesh Pothan starrer Sathyathil Sambhavichathu release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com