ശബരിമലയിൽ ദർശനം നടത്തി വിഘ്നേഷ് ശിവൻ; ചിത്രങ്ങൾ 

സ്വാമി ശരണം എന്നാണ് ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബരിമലയിൽ ദർശനം നടത്തി തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. ശബരിമലയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം ആരാധകർക്ക് പൊങ്കൽ ആശംസിച്ചത്. പ്രാർത്ഥനയും നല്ലതും എല്ലാവർക്കും ആശംസിക്കുന്നു, സ്വാമി ശരണം എന്നാണ് ചിത്രങ്ങൾക്കൊപ്പം വിഘ്നേഷ് കുറിച്ചത്. 

മകരജ്യോതി ദർശനത്തിനായാണ് വിഘ്നേഷ് സന്നിധാനത്തെത്തിയത്. 2020ലും മകരവിളക്ക് ദിനത്തിൽ അദ്ദേഹം ശബരിമലയിൽ എത്തിയിരുന്നു. നടൻ ജയറാമും ഇന്ന് ശബരിമലയിൽ സന്ദർശനം നടത്തി. കഴിഞ്ഞ ദിവസം ബോളിവുഡ് നടൻ അജയ് ദേവ്​ഗണും ശബരിമലയിൽ ദർശനം നടത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Janhvi Kapoor
Vijay, Ajith
Antony Varghese
Udhayanidhi Stalin, Arjun Sarja
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com