• Search results for sabarimala
Image Title
riyas

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ 15നകം പൂര്‍ത്തിയാക്കും, 19ന് മന്ത്രിതല പരിശോധന, ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കും: മന്ത്രി 

ശബരിമല തീര്‍ഥാടനത്തിന് ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

Published on 25th September 2022
accident

ശബരിമല തീർഥാടകരുടെ വാഹനം മിനിലോറിയുമായി കൂട്ടിയിടിച്ചു; എട്ട് പേർക്ക് പരിക്ക് 

കുട്ടിയടക്കം കാറിൽ ഉണ്ടായിരുന്ന ഏഴു പേർക്കും ലോറി ഡ്രൈവർക്കും പരിക്കേറ്റു

Published on 18th September 2022
Sabarimala

ശബരിമല നട ഇന്ന് തുറക്കും

വൈ​കു​ന്നേ​രം അ​ഞ്ച് മണിയോടെയാണ് നട തുറപ്പ്.  ശനിയാഴ്ച പു​ല​ർ​ച്ചെ 5.30ന് ​ന​ട  തു​റ​ന്ന് നി​ർ​മാ​ല്യ​വും പൂ​ജ​ക​ളും ന​ട​ത്തും

Published on 16th September 2022
SABARIMALA_1

ഓണം പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ഭക്തർക്കായി ഓണസദ്യയും   

ഉത്രാട ദിനം മുതൽ ചതയ ദിനം വരെ ഭക്തർക്കായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്

Published on 6th September 2022
Sabarimala

വില 44.98 ലക്ഷം; ശബരിമല അയ്യപ്പന് 107.75 പവന്‍ സ്വര്‍ണമാല സമർപ്പിച്ച് ഭക്തൻ

പേര് വെളിപ്പെടുത്താൻ താത്പര്യമില്ലാത്ത വ്യക്തിയാണ് മാല സമർപ്പിച്ചത്

Published on 19th August 2022
SABARIMALA

അതിതീവ്രമഴ: ശബരിമല ഭക്തര്‍ ആറ് മണിക്ക് മുന്‍പായി മലയിറങ്ങണം

ഉച്ചക്ക് 3 നു ശേഷം പമ്പയില്‍ നിന്നും ശബരിമലകയറുവാന്‍ അനുവദിക്കുന്നതല്ല
 

Published on 4th August 2022
PINARAYI

വിനോദസഞ്ചാരികളെ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കണം; മുഖ്യമന്ത്രി

ടൂറിസം കേന്ദ്രങ്ങളിലും റിസോര്‍ട്ടുകളിലും താമസിക്കുന്നവരെ അപകടകരമായ സ്ഥിതിയില്ലെങ്കില്‍ ഒഴിപ്പിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

Published on 3rd August 2022
driving

മഴക്കാല ഡ്രൈവിംഗ്: അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

മഴക്കാലത്ത് റോഡ് അപകടങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്

Published on 3rd August 2022
Sabarimala

ചോര്‍ച്ചയ്ക്ക് കാരണം ആണികള്‍ ദ്രവിച്ചത്; ശബരിമല ശ്രീകോവിലിലെ സ്വര്‍ണപ്പാളികള്‍ ഉറപ്പിച്ച ആണികള്‍ മുഴുവന്‍ മാറ്റും

ശ്രീകോവിലിന്റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോള്‍ വെള്ളം വീഴുന്നത്

Published on 3rd August 2022
SABARIMALA_1

ശബരിമല നട ഇന്ന് തുറക്കും; നിറപുത്തരി പൂജ നാളെ 

പൂജകൾക്ക് ആവശ്യമായ നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചു

Published on 3rd August 2022
sabarimala

നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട നാളെ തുറക്കും; യാത്രയ്ക്ക് വിലക്കില്ല

കാലാവസ്ഥ മോശമായാല്‍ കലക്ടര്‍ക്ക് തീരുമാനമെടുക്കാം

Published on 2nd August 2022
High court

'കേന്ദ്രം കൈയൊഴിഞ്ഞില്ലേ? കെ റെയിലില്‍ ഇനി എന്ത്?'; തല്‍സ്ഥിതി ആരാഞ്ഞ് ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും എന്നാല്‍ നടപ്പാക്കാന്‍ ധൃതി കാട്ടിയെന്നും കോടതി

Published on 26th July 2022
Sabarimala

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ച; സ്വര്‍ണപാളികള്‍ ഇളക്കി പരിശോധിക്കും

തന്ത്രിയുടേയും ദേവസ്വം കമ്മീഷണറുടേയും സാന്നിധ്യത്തിലാകും പരിശോധന നടത്തുക

Published on 26th July 2022
Sabarimala

ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ഇനി ദേവസ്വം ബോര്‍ഡിന്; പമ്പയിലെയും നിലക്കലിലെയും സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം തുടരും

ശബരിമല തീര്‍ഥാടകര്‍ക്കായി പൊലീസ് ആവിഷ്‌ക്കരിച്ച വിര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ഉടമസ്ഥത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറാന്‍ ഉന്നതതല തീരുമാനം

Published on 11th July 2022
sabarimala

ശബരിമല; വഴിപാട് സാധനങ്ങളിൽ കീടനാശിനി സാന്നിധ്യം, പരിശോധനകളിൽ ഗുരുതര വീഴ്ചയെന്ന് സിഎജി റിപ്പോർട്ട്

തൃപ്തികരമെന്ന് ലാബ് റിപ്പോർട്ട് നൽകിയവയിൽനിന്ന് ഓഡിറ്റിനായി സാംപിൾ പരിശോധന നടത്തിയപ്പോൾ കീടനാശിനി സാന്നിധ്യംപോലും കണ്ടെത്തി

Published on 29th June 2022

Search results 1 - 15 of 661