'വെറുതെയല്ല പീഡനം കൂടുന്നത്', സ്വിം സ്യൂട്ട് ചിത്രത്തിൽ പെൺകുട്ടിയുടെ കമന്റ്, രൂക്ഷ ഭാഷയിൽ ദിയയുടെ മറുപടി

സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനാണ് മോശം കമന്റ് വന്നത്
ദിയ കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം
ദിയ കൃഷ്ണ/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

തന്റെ പോസ്റ്റിന് താഴെ മോശം കമന്റുമായി എത്തിയ പെൺകുട്ടിക്ക് രൂക്ഷഭാഷയിൽ മറുപടി നൽകി നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സ്വിം സ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനാണ് മോശം കമന്റ് വന്നത്. ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെൺകുട്ടിയുടെ കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ദിയ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER