Advanced Search
Please provide search keyword(s)- Search results for rape
Image | Title | |
---|---|---|
![]() | വേദനകള്‍ പോലും അപമാനിക്കപ്പെടുമ്പോള്ഗാസ മുനമ്പില്‍ വായുവും വെള്ളവും അന്നവുമില്ലാതെ നിരപരാധികള്‍ ശ്വാസംമുട്ടി മരിക്കുന്നു | |
![]() | ശ്രീരാമനെ ആരാധിക്കാനുള്ള മന്ത്രങ്ങള്‍ അറിയാമോ?; അയോധ്യ രാമക്ഷേത്ര പൂജാരിയാവാന്‍ 3000 അപേക്ഷകര്‍20 പേര്‍ക്കാണ് നിയമനം ലഭിക്കുക. അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ ആസ്ഥാനമായ കര്‍സേവക് പുരത്ത് അഭിമുഖം ആരംഭിച്ചു കഴിഞ്ഞു. | |
![]() | 15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: 47കാരന് 46 വര്‍ഷം കഠിനതടവ്2018 ഫെബ്രുവരി ആറിനാണ് സംഭവം | |
![]() | 'വിവാഹം കഴിഞ്ഞു, സന്തോഷ ജീവിതം നയിക്കുന്നു': പെണ്‍കുട്ടിയുടെ മൊഴി, ബലാത്സംഗ കേസിലെ പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത് സുപ്രീംകോടതിഇരയായ പെണ്‍കുട്ടി വിവാഹിതയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മൊഴി നല്‍കിയ സാഹചര്യത്തിലാണ് കോടതി ശിക്ഷയില്‍ ഇളവ് ചെയ്തുകൊണ്ട് വിധിച്ചത് | |
![]() | ഗൂഗിളില്‍ ഡോക്ടറുടെ നമ്പര്‍ തെരഞ്ഞു; കണ്ണൂരില്‍ യുവതിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപആശുപത്രിയിലെ ഡോക്ടറുടെ അപ്പോയിന്‍മെന്റിനു വേണ്ടി ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടിയ നമ്പറില്‍ വിളിച്ച യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായതായി പരാതി. | |
![]() | കോഴിക്കോട് ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചുനിയന്ത്രണം വിട്ട ബൈക്ക് കോഴിക്കോട് ആനകല്ലൂംപാറ വളവില്‍ വച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. | |
ചോക്ലേറ്റ് നല്‍കി അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കഴുത്തറുത്ത് കൊന്നു; പ്രതിക്കായി തെരച്ചില്പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് പറഞ്ഞു. | ||
![]() | ജോലി കഴിഞ്ഞ് മടങ്ങിയ യുവതിയെ ഓട്ടോയില്‍ പീഡിപ്പിച്ചു; ഓട്ടോഡ്രൈവര്‍ പിടിയില്അക്രമത്തിനിടെ യുവതി ഓട്ടോയില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു | |
![]() | 'സാക്ഷി മൊഴി രേഖപ്പെടുത്തുമ്പോള്‍ പലരുടേയും കണ്ണുകള്‍ നിറയുന്നു കണ്ടു', പ്രതിക്കു പരമാവധി ശിക്ഷ കിട്ടും'അനുകൂലമായ വിധി വരുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. | |
![]() | ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; അസ്ഫാക് ആലം കുറ്റക്കാരന്‍26 ദിവസം കൊണ്ടു വിചാരണാ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിധി പ്രസ്താവിച്ചത്. എറണാകുളം പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. | |
![]() | വനിതാ സംവരണം: ഉടന്‍ ഉത്തരവില്ലെന്ന് സുപ്രീം കോടതിസംവരണം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അടുത്ത സെന്‍സസിനെത്തുടര്‍ന്നുള്ള മണ്ഡല പുനര്‍നിര്‍ണയം നടത്തേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. | |
മൊബൈല്‍ ഫോണ്‍ പ്രിന്‍സിപ്പല്‍ കൊണ്ടുപോയി; പത്താം ക്ലാസുകാരന്‍ സ്‌കൂള്‍ വളപ്പിലെ മരത്തില്‍ ജീവനൊടുക്കിസ്കൂള് പ്രിന്‍സിപ്പല്‍ മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടു പോയതാണ് കുട്ടി ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. | ||
![]() | ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം; ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേല്‍ 508 കോടി വാങ്ങി; വെളിപ്പെടുത്തലുമായി ഇഡിതന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി 'ബാഗേല്‍' എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഇഡി പറയുന്നു. | |
![]() | കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് ബൈക്ക് യാത്രികര്‍ക്കു മേല്‍; ഭര്‍ത്താവിന് ദാരുണാന്ത്യം, ഭാര്യയ്ക്കു പരിക്ക് - വിഡിയോഷോപ്പിങ്ങാനായി ദമ്പതികള്‍ ബൈക്കില്‍ പോകുന്നതിനിടെ, പൊളിച്ചുമാറ്റുകയായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരഭാഗം തകര്‍ന്ന് റോഡിലേക്ക് പതിക്കുകയായിരുന്നു | |
![]() | അമ്മയെപ്പോലെ തന്നെ അച്ഛനും രക്ഷാകര്‍ത്താവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതിഐപിസി സെക്ഷന്‍ 363 പ്രകാരം തട്ടിക്കൊണ്ടുപോകലിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. |
Search results 1 - 15 of 234