ടി കെ മഹാദേവൻ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുക.ഫെയ്സ്ബുക്ക്
ദുൽഖറിനെ കൂടാതെ റാണ ദഗുബാട്ടി, ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.ഫെയ്സ്ബുക്ക്
ജേക്സ് ബിജോയ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത്.ഫെയ്സ്ബുക്ക്
1950 കാലഘട്ടത്തിലെ മദ്രാസിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.ഫെയ്സ്ബുക്ക്
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്, റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.ഫെയ്സ്ബുക്ക്
Summary
Dulquer Salmaan starrer Kaantha promotion pics.
Subscribe to our Newsletter to stay connected with the world around you