ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി എസ്തർ അനിൽ; ചിത്രങ്ങൾ

ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി എസ്തർ അനിൽ; ചിത്രങ്ങൾ ശ്രദ്ധേയം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടി എസ്തർ അനിലിന്റെ ​ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ​ഗ്ലാമർ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. യാമിയാണ് ഫോട്ടോഗ്രാഫർ. മേക്കപ്പും ഹെയർസ്റ്റൈലും ചെയ്തിരിക്കുന്നത് സാറ.

ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻറെ മകളായെത്തി, പ്രേക്ഷകരുടെ മനം കവർന്ന താരമാണ് എസ്തർ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്തർ അഭിനയിച്ചിരുന്നു.

മലയാളത്തിൽ ദൃശ്യം 2വിലായിരുന്നു എസ്തർ അനിൽ അവസാനമായെത്തിയത്. ദൃശ്യം 2 തെലുങ്ക് പതിപ്പിലും എസ്തർ അഭിനയിക്കുന്നുണ്ട്. ചിത്രം നവംബറിൽ റിലീസ് ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com