• Search results for actress
Image Title

മഞ്ഞുരുകുന്ന താഴ് വരയില്‍ സുന്ദരിയായി പാര്‍വതി: വിവാഹനിശ്ചയ വീഡിയോ പുറത്ത്

പാര്‍വതി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിട്ടത്.

Published on 13th September 2019
dance

മുക്തയ്‌ക്കൊപ്പം ഡാന്‍സ് കളിച്ച് റിമി ടോമി; ഓണം കളറാക്കി താരങ്ങള്‍; വിഡിയോ

കുടുംബത്തിനൊപ്പമായിരുന്നു റിമിയുടെ ഓണാഘോഷം

Published on 12th September 2019
varalaxmi

'ഉറക്കം എഴുന്നേറ്റാല്‍ നിങ്ങളെപ്പോലെ ഞങ്ങളും ചവറ് ലുക്കാണ്'; മേക്കപ്പ് വിഡിയോ പങ്കുവെച്ച് വരലക്ഷ്മി

നടിമാരുടെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം എന്താണെന്ന് പറയുകയാണ് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത്ത്കുമാര്‍

Published on 12th September 2019
devayani

നടി ദേവയാനിയുടെ അമ്മ അന്തരിച്ചു 

ഇന്നലെ രാവിലെയായിരുന്നു അന്ത്യം

Published on 9th September 2019
mammootty_bday

ഷോള്‍ നിറയെ മമ്മൂക്ക, ഊരി വീശി പിറന്നാള്‍ ആശംസിച്ച് അനു സിത്താര; വിഡിയോ വൈറല്‍

തന്റെ ഷോളിലൂടെയാണ് അനു സിത്താര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്

Published on 7th September 2019
mitra_kurien

ഭര്‍ത്താവിനും മകനുമൊപ്പം മിത്ര കുര്യന്‍; വൈറലായി കുടുംബചിത്രം  

പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാനെത്തിയതാണ് താരം

Published on 3rd September 2019
SHEESHOO1

പിറന്നാൾ ദിനത്തിൽ കുളിച്ചൊരുങ്ങി സുന്ദരിയായി ശീശു; പട്ടിക്കുട്ടിയുടെ നാലാം പിറന്നാൾ വീഡിയോ പങ്കുവെച്ച് നടി മൃദുല 

രാവിലെ എഴുന്നേൽക്കുന്നതു മുതൽ പറന്നാൾ കേക്കിനടുത്ത് പോസ് ചെയ്യുന്നത് വരെ വിഡിയോയിൽ കാണാം

Published on 1st September 2019
gibbss

ആലിയ ഭട്ടിനെ തിരിച്ചറിയാതെ സൗത്ത് ആഫ്രിക്കന്‍ താരം, ഗിബ്‌സിന് ബൗണ്ടറി നല്‍കി ആലിയ

ഈ പെണ്‍കുട്ടി ആരെന്ന് എനിക്ക് ഒരുപിടിയുമില്ലെന്ന് ഗിബ്‌സ് തുറന്നു പറഞ്ഞു. ഇത് കണ്ട ആലിയയും വിട്ടില്ല

Published on 27th August 2019
VIDHYA

'അത് തുറന്നുപറയാൻ നാണക്കേടൊന്നും തോന്നുന്നില്ല, എനിക്കൊന്നും ചെയ്യാൻ കഴിയില്ല'; പ്രതികരിച്ച് വിദ്യാ ബാലൻ 

പരിഹാസങ്ങളെ താൻ മുഖവിലക്കെടുക്കാറില്ലെന്നു തുറന്നടിച്ചിരിക്കുകയാണ് വിദ്യ

Published on 24th August 2019
anusree

'ഇത്തവണയും ഭാരതാംബയാകുന്നുണ്ട്, ആരും രാഷ്ട്രീയം കാണരുത്': അനുശ്രീ (വിഡിയോ) 

ഭാരതാംബയായി ഒരുങ്ങിനിന്നുകൊണ്ടാണ് അനുശ്രീ വിഡിയോയില്‍ സംസാരിക്കുന്നത്

Published on 23rd August 2019
priya

റോഷനെ ചേര്‍ത്തുപിടിച്ച് പ്രിയ, നിരാശരെന്ന് ആരാധകര്‍; വൈറല്‍ 

ഗംഭീര ജോഡി എന്നും ക്യൂട്ട് എന്നുമെല്ലാണ് കമന്റുകള്‍ കുറിച്ചിരിക്കുന്നത്

Published on 23rd August 2019
rekha_1

പിതാവിന്റെ തൊട്ടരികില്‍ തന്നെ എന്നെ അടക്കം ചെയ്യും, അതെന്റെ വലിയ ആ​ഗ്രഹമാണ്; രേഖ 

തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ലെന്നും രേഖ 

Published on 20th August 2019
bigg_boss

ബി​ഗ് ബോസിൽ മത്സരാർത്ഥിയുടെ ആത്മഹത്യാശ്രമം; നടിയുടെ പ്രവർത്തിയിൽ നിരാശനെന്ന്  കമല്‍ ഹാസന്‍ 

ഷോയുടെ മൂന്നാം സീസണിലാണ് മത്സരാർത്ഥി സ്വയം ജീവനൊടുക്കാൻ ശ്രമിച്ചത്

Published on 18th August 2019
samyuktha

പിൻകഴുത്തിലെ ടാറ്റു വെളിപ്പെടുത്തി സംയുക്ത; യാത്രക്കിടയിലെ ചിത്രങ്ങൾ കോർത്തിണക്കി താരം 

യാത്രകൾക്കിടെ പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കിയാണ് രണ്ടുവർഷം മുമ്പ് ചെയ്ത ടാറ്റു നടി ആരാധകരുമായി പങ്കുവച്ചത്

Published on 17th August 2019
sarayu

'ഇങ്ങള് സ്വപ്നങ്ങൾക്ക് പുറകെ പൊയ്ക്കോളിൻ, കട്ടയ്ക്ക് കൂട്ടു നിൽക്കാൻ ആളുണ്ട്'; ഭർത്താവിന് പിറന്നാൾ ആശംസിച്ച് സരയു

ഭർത്താവ് സനലിനൊപ്പമുള്ള ഒരു മനോഹര ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സരയുവിന്റെ ആശംസ

Published on 17th August 2019

Search results 1 - 15 of 551