മേക്കപ്പ് ആര്‍ടിസ്റ്റ് സുധീഷ് കൈവേലി അന്തരിച്ചു

കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Sudheesh Kaiveli
Sudheesh Kaiveli facebook
Updated on
1 min read

കോഴിക്കോട്: പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റും സംവിധായകനുമായ സുധീഷ് കൈവേലി അന്തരിച്ചു. മേക്കപ്പ് രംഗത്ത് ദീര്‍ഘകാലത്തെ പ്രവൃത്തിപരിചയമുള്ള സുധീഷ് പിന്നീട് സംവിധാന രംഗത്തേക്കും കടക്കുകയായിരുന്നു.

Sudheesh Kaiveli
ഇമ്രാന്‍ ഖാനുമായുള്ള പ്രണയ ബന്ധം 'ലവ് ജിഹാദ്'; അധിക്ഷേപങ്ങളുടെ മുഖത്തടിച്ച് ലേഖ വാഷിങ്ടണ്‍

നാട്ടിന്‍പുറത്തെ തനത് നര്‍മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി അദ്ദേഹം സംവിധാനം ചെയ്ത കോപ്രാട്ടി എന്ന മിനി വെബ് സീരീസ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Sudheesh Kaiveli
വേറിട്ട കഥയുണ്ടോ നിങ്ങളുടെ കയ്യില്‍?; അടുത്ത സിനിമയ്ക്കായി കഥകള്‍ തേടി ജഗന്‍ ഷാജി കൈലാസ്

സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കൈവേലി, മുള്ളമ്പത്തുള്ള മാതൃഗൃഹത്തില്‍ നടക്കും. സുധീഷ് കൈവേലിയുടെ നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Summary

Makeup artist and director Sudheesh Kaiveli passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com