കാളിദാസിന്റെ വിവാഹനിശ്ചയത്തിൽ തിളങ്ങി ചക്കിയും കാമുകനും; ചിത്രങ്ങൾ

കാളിദാസിനും താരിണിയ്ക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

യറാമിന്റെ മകനും നടനുമായ കാളിദാസിന്റെ വിവാഹദിവസമായിരുന്നു കഴിഞ്ഞ ദിവസം. കാമുകി താരിണി കലിം​ഗരായരെ ആണ് താരം വിവാഹം ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മാളവിക പങ്കുവച്ച ചിത്രങ്ങളാണ്. പ്രതിശ്രുത വരനൊപ്പമുള്ളതായിരുന്നു മാളവികയുടെ ചിത്രങ്ങൾ. 

കാളിദാസിന് ആശംസകൾ അറിയിച്ചുകൊണ്ടാണ് ചക്കി വിവാഹനിശ്ചയത്തിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവ‌ച്ചത്. കാളിദാസിനും താരിണിയ്ക്കുമൊപ്പം നിൽക്കുന്ന മാളവികയേയും കാമുകനേയുമാണ് ചിത്രത്തിൽ കാണുന്നത്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ചേട്ടനു പിന്നാലെ അനിയത്തിയുടേയും വിവാഹം ഉണ്ടാകുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

അടുത്തിടെയാണ് മാളവിക താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത്. കാമുകന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നാണ് മാളവിക കുറിച്ചത്. എന്നാൽ ആളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com