മമ്മൂട്ടിയുടെ 'ഭ്രമയുഗം' ടെലഗ്രാമില്‍

ഇന്നലെയാണ് ചിത്രം തിയറ്ററില്‍ എത്തിയത്
ഭ്രമയുഗം പോസ്റ്റര്‍
ഭ്രമയുഗം പോസ്റ്റര്‍ഫെയ്സ്ബുക്ക്
Updated on: 
1 min read

ഇന്നലെ തിയറ്ററില്‍ എത്തിയ മമ്മൂട്ടി ചിത്രം ഭ്രമയുഗം ടെലഗ്രാമില്‍. ചിത്രത്തിന്‍റെ തിയറ്റര്‍ പ്രിന്‍റാണ് ടെലഗ്രാമില്‍ പ്രചരിക്കുന്നത്. ഇന്നലെ വൈകിട്ടോടെയാണ് ചിത്രം ടെലഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്.

ഭ്രമയുഗം പോസ്റ്റര്‍
മാടമ്പള്ളിയിലെ ആ ക്രൂരനായ കാരണവരായി കൊടുമൺ പോറ്റി; ഭ്രമയു​ഗം പശ്ചാത്തലത്തിൽ മണിച്ചിത്രത്താഴിന്റെ റീക്രിയേഷൻ

കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുൽ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറർ മിസ്റ്ററിയായി എത്തിയ ചിത്രത്തിൽ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമൽദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER