'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

​ഗായകൻ എം ജി ശ്രീകുമാറിനൊപ്പമുള്ള ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.
Manoj K Jayan, M G Sreekumar
Manoj K Jayan, M G Sreekumarഇൻസ്റ്റ​ഗ്രാം
Edited By:
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടനാണ് മനോജ് കെ ജയൻ. തന്റെ സിനിമാ വിശേഷങ്ങളും വ്യക്തിപരമായ വിശേഷങ്ങളുമൊക്കെ മനോജ് കെ ജയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് ഹിറ്റായി മാറുന്നത്.

ഇപ്പോഴിതാ മനോജ് പങ്കുവച്ച പുതിയ പോസ്റ്റിന് പിന്നാലെയാണ് ആരാധകർ. ​ഗായകൻ എം ജി ശ്രീകുമാറിനൊപ്പമുള്ള ഫോട്ടോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. പ്രിയപ്പെട്ട ചേട്ടാ... നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്കുകളെങ്കിലും കിട്ടുമെന്ന് എനിക്ക് തോന്നുന്നു എന്നാണ് ഫോട്ടോയ്ക്കൊപ്പം മനോജ് കെ ജയൻ കുറിച്ചത്.

നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് ലൈക്കും കമന്റുമായി എത്തുന്നത്. 'രണ്ട് സ്നേഹമുള്ള മനുഷ്യർ', 'ഒരു പയിനായിരം മതിയോ ?', 'ടെക്നിക്കലി ഒരു ലൈക്ക് പറ്റുവൊള്ളൂ ചേട്ടാ, അല്ലെങ്കിൽ ഞാൻ തന്നെ 'പയിനായിരം' തന്നേനെ',

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

'തീർച്ചയായും..രണ്ടു പേരും പൂത്തുലഞ്ഞു സ്റ്റൈൽ ആയിട്ട് നിൽക്കുവല്ലേ', 'പവൻ കൂടെയുണ്ടെങ്കിൽ എന്ത് പതിനായിരം'- എന്നൊക്കെയാണ് പലരും കുറിച്ചിരിക്കുന്നത്. അതേസമയം ഇരുവരുടെയും ഷർട്ടും ആരാധകർക്കിടയിൽ ഹിറ്റായിട്ടുണ്ട്.

Manoj K Jayan, M G Sreekumar
യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്
Manoj K Jayan, M G Sreekumar
'അത് നമ്മളെ തകർത്തുകളയും, 50 രൂപയ്ക്കാണ് അയാൾ ജീവിക്കുന്നത്'; കൊൽക്കത്തയിലെ അനുഭവം പങ്കുവച്ച് അനൂപ് മേനോൻ
Manoj K Jayan, M G Sreekumar
'നവ്യ കണ്ണൂരുകാരി ആണോ ? ഞാൻ വന്നതിന് ശേഷമാണ് അവർ സിനിമയിൽ വരുന്നത്'; മേയറെ വിമർശിച്ച് കണ്ണൂർ ശ്രീലത
Summary

Manoj K Jayan share a beautiful pic with M G Sreekumar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com