ജിമ്മില്‍ വച്ച് നടന് കുത്തേറ്റു; ഗുരുതരപരിക്ക്; വീഡിയോ

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്.
ആക്രമണത്തില്‍ പരിക്കേറ്റ നടന്‍/ ട്വിറ്റര്‍
ആക്രമണത്തില്‍ പരിക്കേറ്റ നടന്‍/ ട്വിറ്റര്‍
Updated on
1 min read

ന്യൂഡല്‍ഹി: പഞ്ചാബി നടന്‍ അര്‍മാന്‍ ധലിവാളിന് കുത്തേറ്റു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുത്തേറ്റത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അക്രമിയെ നടന്‍ കീഴ്‌പ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. വീഡിയോയില്‍ കുത്തേറ്റ് ചോരയൊലിപ്പിച്ചുനില്‍ക്കുന്ന നടനെയും കാണാം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Prithviraj
Unni Mukundan
Bhagyaraj, Khushbu, Sundar
Mini & Cooper
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com