• Search results for america
Image Title
us_police

അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല, കൊളറാഡോയില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്ക്കിടെ വെടിവയ്പ്പ്; 8 മരണം

കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി

Published on 10th May 2021
house_hire

എന്തൊരു സൈക്കോ!; വീടിന് തീയിട്ടു, മുറ്റത്ത് കസേരയിട്ട് ഇരുന്ന് കണ്ടാസ്വദിച്ചു, സ്ത്രീ അറസ്റ്റില്‍ (വീഡിയോ)

താമസിക്കുന്ന വീടിന് തീയിട്ടതിന് ശേഷം മുറ്റത്തിരുന്ന് കണ്ട് ആസ്വദിച്ച സ്ത്രീ അറസ്റ്റില്‍

Published on 8th May 2021
covid testing
kangana ranaout about dress

ഇന്നത്തെ പെണ്ണുങ്ങൾ കീറിയ ജീൻസുമിട്ട് നടക്കുകയാണെന്ന് കങ്കണ; പഴയ 'ഷോർട്സ്' കാലം ഓർമിപ്പിച്ച് വിമർശകർ, ട്രോൾ

ഇന്നത്തെ കാലത്തെ സ്ത്രീകൾക്കിടയിൽ അമേരിക്കൻ സംസ്കാരം വളരുന്നുവെന്നാണ് കങ്കണ കുറിച്ചത്

Published on 8th March 2021
football

ബ്രസീലിനും അര്‍ജീനയ്ക്കുമെതിരെ ഇന്ത്യ? കോപ്പ അമേരിക്ക കളിക്കാന്‍ ക്ഷണം 

എന്നാല്‍ കോണ്‍മെബോളിന്റെ ക്ഷണത്തിനോട് ഇന്ത്യ അനുകൂലമായി പ്രതികരിച്ചിട്ടില്ല

Published on 25th February 2021
football

കളിക്കാന്‍ സമയമില്ല; കോപ്പ അമേരിക്കയില്‍ നിന്ന് പിന്മാറി ഖത്തറും ഓസ്‌ട്രേലിയയും

ഖത്തറും, ഓസ്‌ട്രേലിയയും പിന്മാറിയെങ്കിലും ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മറ്റ് പല രാജ്യങ്ങളും താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കോണ്‍മെബോള്‍ വൃത്തങ്ങള്‍ വ്യക്തമാക്കി

Published on 24th February 2021
accident

ഷൂട്ടിംഗിനിടെ  നടന്‍ ഹെലികോപ്റ്ററില്‍ നിന്ന് വീണു

അമേരിക്കന്‍ മില്ലിട്ടറി ആക്ഷന്‍ ഡ്രാമ സീരിസായ സീല്‍ ടീമിലെ നടന്‍ ജസ്റ്റിന്‍ മെല്‍നിക്കിന് ഹെലികോപ്റ്ററില്‍ നിന്ന് വീണ് പരിക്കേറ്റു

Published on 22nd February 2021
Stormy Daniels recalls alleged relationship with Donald Trump

ട്രംപുമായുള്ള 'ലൈംഗികബന്ധം', എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങള്‍; തുറന്നുപറഞ്ഞ് പോണ്‍ താരം 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പോണ്‍ താരം

Published on 9th February 2021
man accidentally swallows airpod in sleep
vaccination

അതിവേഗത്തില്‍ 50ലക്ഷം; കോവിഡ് കുത്തിവെയ്പില്‍ ലോകത്ത് ഇന്ത്യ ഒന്നാമത് 

ഇന്ത്യയില്‍ കോവിഡ് പ്രതിരോധത്തിനുള്ള കുത്തിവെയ്പ് സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു

Published on 5th February 2021
farmers protest
chattambi_swamikal

ചട്ടമ്പിസ്വാമികള്‍; രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെ വൈരുധ്യങ്ങള്‍ 

ഇതില്‍ ഏറ്റവും പ്രബലമായ പ്രശ്‌നം നായര്‍ ജാതിയില്‍പ്പെട്ട ശൂദ്രനായ അദ്ദേഹം വേദസൂക്തങ്ങള്‍ വായിക്കുന്നതും വ്യാഖ്യാനിക്കുന്നതും ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയില്‍ അനുവദനീയമല്ല എന്ന വിശ്വാസം തന്നെയായിരുന്നു

Published on 21st January 2021
american president

ട്രംപിനെ തിരുത്തി ബൈഡന്‍, 13 രാജ്യക്കാര്‍ക്കുള്ള യാത്രാവിലക്ക് റദ്ദാക്കി, അനധികൃത കുടിയേറ്റക്കാര്‍ക്ക് പൗരത്വം; ഒപ്പിട്ടത് 17 ഉത്തരവുകളില്‍

അമേരിക്കന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവുകള്‍ തിരുത്തി ജോ ബൈഡന്‍.

Published on 21st January 2021
VORTEX

വീണ്ടും 'ശീതച്ചുഴലി', തണുത്തുറഞ്ഞ് അമേരിക്കയും യൂറോപ്പും; ഏഷ്യന്‍ രാജ്യങ്ങളും അതിശൈത്യത്തിന്റെ പിടിയില്‍

വടക്കന്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഏഷ്യയിലെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഉത്തരാര്‍ദ്ധ ഗോളം കഠിനമായ ശൈത്യത്തിന്റെ പിടിയിലേക്ക്

Published on 11th January 2021
trump_supporters protest

അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറി  ട്രംപ് അനുകൂലികള്‍ അഴിഞ്ഞാടി ; വാഷിങ്ടണില്‍ കര്‍ഫ്യൂ ; ഒരു സ്ത്രീ കൊല്ലപ്പെട്ടു ( വീഡിയോ)

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു

Published on 7th January 2021

Search results 1 - 15 of 147