"കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം"; മനോഹര ചിത്രവുമായി അഭയ ഹിരൺമയി 

ഈ ഓർമ്മകളെ എന്നും കാത്തു സൂക്ഷിക്കുമെന്നും താരം
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

സംഗീതനിശയിൽ നിന്നുള്ള മനോഹര ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ഓർമ്മകളെ എന്നും കാത്തു സൂക്ഷിക്കുമെന്നും താരം കുറിച്ചു. 

"ജീവിതത്തിൽ കൂടുതൽ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്നെതന്നെ ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങൾ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓർമ്മകളെ ഞാൻ എന്നും കാത്തു സൂക്ഷിക്കും", അഭയ കുറിച്ചു. സയനോരയും ശ്വേത മേനോനുമടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകൾ കുറിച്ചിരിക്കുന്നത്. 

അടുത്തിടെയാണ് ഇൻസ്റ്റ​ഗ്രാമിൽ അഭയ ഒരു ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടത്തിലെത്തിയത്. ഇതിനുപിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയും അഭയ ആരാധകർക്ക് മുന്നിലെത്തി. സം​ഗീത വിശേഷങ്ങളും ഫോട്ടോഷൂട്ട് വിഡിയോകളുമാണ് യൂട്യൂബ് ചാനലിലെ വിശേഷങ്ങൾ. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Krishna Kumar
Salman Khan
Dulquer Salmaan, Asif Ali
Jana Nayagan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com