• Search results for ഗായിക
Image Title
MRIDULA

നടി മൃദുല മുരളി വിവാഹിതയായി; ചിത്രങ്ങൾ

നടി രമ്യ നമ്പീശൻ, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകൻ വിജയ് യേശുദാസ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

Published on 29th October 2020
neha

വിവാഹ വസ്ത്രമെല്ലാം കോപ്പിയടിച്ചത്! പ്രിയങ്ക മുതല്‍ ദീപിക വരെ, നേഹ കക്കറെ ട്രോളി സോഷ്യല്‍ മീഡിയ 

അനുഷ്‌ക ശര്‍മ്മ, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ വിവാഹവേഷങ്ങള്‍ക്ക് സമമാണ് നേഹ വിവിധ ആഘോഷങ്ങള്‍ക്ക് ധരിച്ച വസ്ത്രങ്ങള്‍ എന്നാണ് കണ്ടെത്തല്‍

Published on 28th October 2020
neha

നേഹ​ കക്കർ വിവാഹിതയായി; ചിത്രങ്ങളും വിഡിയോയും വൈറൽ

​ഗായകൻ റോഹൻ പ്രീത് സിങ്ങാണ് വരൻ

Published on 25th October 2020
neha

കയ്യില്‍ മൈലാഞ്ചി തേച്ച് മഞ്ഞ സാരിയില്‍ തിളങ്ങി നേഹ കക്കര്‍, പ്രണയം നിറച്ച് രോഹനും; വിവാഹ ആഘോഷം ഗംഭീരം; ചിത്രങ്ങള്‍

ഇരുവരുടേയും ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്

Published on 24th October 2020
renjini

'അവർ ഇപ്പോഴും വായിട്ടലച്ചുകൊണ്ടിരിക്കുകയാണ്, വെടിയുതിർത്താലും ഞാൻ വീഴില്ല'; രഞ്ജിനി ജോസ്

കഴിഞ്ഞ പത്ത് മാസത്തിൽ തന്റെ ജീവിതത്തിലുണ്ടായത് എന്തൊക്കെയാണ് എന്നാണ് താരം വിവരിക്കുന്നത്

Published on 21st October 2020
rape

രണ്ടു തവണ ബലാല്‍സംഗം ചെയ്തു, എംഎല്‍എക്കെതിരെ ഗായിക ; പിന്നാലെ മകനും ബന്ധുവും പീഡിപ്പിച്ചുവെന്നും 25 കാരിയുടെ പരാതി

സംഗീത പരിപാടിക്കായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും, അവിടെ വെച്ച് ബലാല്‍സംഗം ചെയ്യുകയും ചെയ്തു

Published on 20th October 2020
fil_award
cover_bipin1

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌; മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ബിപിന്‍ ചന്ദ്രന് പുരസ്‌കാരം 

'കോമാളി മേല്‍ക്കൈ നേടുന്ന കാലം' ; മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് ബിപിന്‍ ചന്ദ്രന് പുരസ്‌കാരം 

Published on 13th October 2020

സുരാജ് വെഞ്ഞാറമൂട്  നടന്‍; കനി കുസൃതി നടി; വാസന്തി മികച്ച ചിത്രം, ലിജോ ജോസ് സംവിധായകന്‍

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപച്ചു.

Published on 13th October 2020
neha

'അതെ, ഞങ്ങൾ പ്രണയത്തിലാണ്' സമ്മതിച്ച് നേഹയും രോഹൻപ്രീതും; പ്രിയ​ഗായകരുടെ വിവാഹം ഈ മാസം? 

പ്രണയത്തെക്കുറിച്ച് നേഹ ഔദ്യോഗികമായി ആരാധകരെ അറിയിച്ചു 

Published on 12th October 2020
saregamapa
SALMAN

'സൽമാനൊപ്പം സിനിമ ചെയ്താൽ എനിക്ക് ഭ്രാന്ത് പിടിക്കും'; സാറ ​ഗുർപൽ

പഞ്ചാബി നടിയും ​ഗായികയുമാണ് സാറ ​ഗുർപൽ

Published on 9th October 2020

ഉറങ്ങുന്ന സമയത്ത് എന്താണ് ധരിക്കുന്നത്; ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോ?; വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച് സുവിശേഷ പ്രസംഗകന്‍; സസ്‌പെന്‍ഷന്‍

സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശയമയച്ച സുവിശേഷ പ്രാസംഗികന്‍

Published on 6th October 2020
chithra

''ഞാൻ പോയാൽ നിങ്ങൾ ഇവരെ കാര്യമായി ​ഗൗനിക്കില്ല", അന്ന് എസ്പിബി പറഞ്ഞത്; ഓർമ്മകളിൽ വിതുമ്പി ചിത്ര 

എസ്പിബിയുമായി ഒന്നിച്ചുള്ള റെക്കോർഡിങ് ഓർമ്മകൾ പങ്കുവച്ച ചിത്ര അദ്ദേഹം തനിക്ക് ​ഗുരുതുല്യനായിരുന്നെന്നാണ് പറഞ്ഞത്

Published on 2nd October 2020
suchithra

'മയക്കുമരുന്നു കേസില്‍ നടന്മാരുടെ പേരില്ല, നാണം കെടുന്നത് നടിമാര്‍ മാത്രം'

ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് എന്നിവരെയാണ് ഇതിനോടകം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തത്

Published on 28th September 2020

Search results 1 - 15 of 448